#MTRamesh | രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ മേയർ ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും - എം.ടി.രമേശ്

#MTRamesh | രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ മേയർ ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും - എം.ടി.രമേശ്
Mar 26, 2024 05:21 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) നഗരപ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട് നാളേറെയായിട്ടും പരിഹാരം കാണാൻ സാധിക്കാത്ത നഗരസഭാ ഭരണകൂടം തികഞ്ഞ പരാജയമാണെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കാതെ അഖിലേന്ത്യാ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് മേയർക്കും ഭരണകക്ഷി അംഗങ്ങൾക്ക് ഏറെ താൽപര്യമുള്ളതെന്നും നഗരത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ മേയർ ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും എം.ടി.രമേശ് പറഞ്ഞു.

കുടിവെള്ള പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷന് മുന്നിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു എം.ടി.രമേശ്.

ബി.ജെ.പി.ദേശീയ നിർവ്വാഹക സമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.


ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ അധ്യക്ഷത വഹിച്ചു.ജില്ല സഹ പ്രഭാരി കെ.നാരായണൻ മാസ്റ്റർ, ഹരിദാസ് പൊക്കിണാരി, അഡ്വ.കെ.വി.സുധീർ, പി.രമണീഭായ്, സന്തോഷ് കാളിയത്ത്,

കൗൺസിലർമാരായ നവ്യ ഹരിദാസ്, ടി.രനീഷ്, എൻ.ശിവപ്രസാദ്, സി.എസ് സത്യഭാമ, സരിത പറയേരി, കെ.ഗണേശ്, പ്രശോഭ് കോട്ടൂളി, ബി.കെ.പ്രേമൻ, ടി. ചക്രായുധൻ എന്നിവർ പ്രസംഗിച്ചു .

#MTRamesh #organize #march #MayorBhawan #permanent #solution #found #acute #drinking #water #problem

Next TV

Related Stories
#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

May 10, 2024 05:30 PM

#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം. സുഹൈബ് ആണ് പോക്‌സോ നിയമ പ്രകാരം ശിക്ഷ...

Read More >>
#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

May 9, 2024 10:48 PM

#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#murder | കോഴിക്കോട് പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

May 9, 2024 03:52 PM

#murder | കോഴിക്കോട് പിതാവിനെ മകൻ കെട്ടിയിട്ട് തല്ലിക്കൊന്നു

തുടര്‍ന്ന് അക്ഷയ്‌യെ കസ്റ്റഡിയില്‍...

Read More >>
#SteelComplex | കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമായേക്കും; സ്വകാര്യകമ്പനിക്ക് കൈമാറാൻ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവ്

May 9, 2024 12:58 PM

#SteelComplex | കോഴിക്കോട് സ്റ്റീൽ കോംപ്ലക്സ് കേരളത്തിന് നഷ്ടമായേക്കും; സ്വകാര്യകമ്പനിക്ക് കൈമാറാൻ കമ്പനി ട്രൈബ്യൂണല്‍ ഉത്തരവ്

തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വ്യവസ്ഥകള്‍ പാലിക്കാതെയാണ് സ്ഥാപനത്തിന്റഎ ഭൂമി...

Read More >>
#Heavyrain | കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ; തെങ്ങ് വീണ് മരമില്ല് തകർന്നു

May 9, 2024 12:55 PM

#Heavyrain | കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ; തെങ്ങ് വീണ് മരമില്ല് തകർന്നു

ജില്ലയിൽ ചിലയിടങ്ങളിൽ നാശനഷ്ടമുണ്ടായി. കോടഞ്ചേരി ടൗണിൽ തെങ്ങ് വീണ് മരമില്ല്...

Read More >>
Top Stories