#roadshow | എൻ ഡി എ പ്രവർത്തകർക്ക് ആവേശം പകർന്ന് നടക്കാവിലെ റോഡ് ഷോ

#roadshow | എൻ ഡി എ പ്രവർത്തകർക്ക് ആവേശം പകർന്ന് നടക്കാവിലെ റോഡ് ഷോ
Mar 18, 2024 09:37 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) എൻ ഡി എ സ്ഥാനാർത്ഥി എം.ടി രമേശിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലതലത്തില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോ പ്രവർത്തകർക്ക് ആവേശമായി.

നടക്കാവിലെ കേളപ്പജി പ്രതിമയില്‍ മാല ചാര്‍ത്തി പുഷ്പാര്‍ച്ചന നടത്തി. ആരംഭിച്ച റോഡ് ഷോ കലാരൂപങ്ങളും വാദ്യമേളങ്ങളുമായി എരഞ്ഞിപ്പാലത്ത് സമാപിച്ചു.


ബി ജെ പി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.പി.സുരേഷ്, പി.രമണി ഭായ്, സതീഷ് പാറന്നൂര്‍, സരിത പറയേരി,മഹിളമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ്,

ജില്ല സെക്രട്ടറിമാരായ പ്രശോഭ് കോട്ടുളി , അനുരാധ തായാട്ട്, ടി.രനീഷ്, ജില്ല വൈസ് പ്രസിഡന്റ് കെ.വി. സുധീര്‍, കൗസിലര്‍മാരായ എന്‍. ശിവപ്രസാദ്, സി.എസ് സത്യഭാമ, മണ്ഡലം ഭാരഭാഹികളായ പി. രജിത്ത് കുമാര്‍,

എന്‍.പി.പ്രകാശന്‍, കെ. ജിത്തിന്‍ ,ടി പ്രവീണ്‍ , എം. ജഗനാഥന്‍ കെ. അജയലാല്‍, ലതിക ചെറോട്ട്, വി. പ്രകാശന്‍, എ. അനില്‍കുമാര്‍, പി.കെ. മാലിനി ,ലീന അനില്‍, മധുകാട്ടുവയല്‍, കെ.സുശാന്ത്, പ്രഭ ദിനേശ്, ടി.പ്രജേഷ് ,എന്നിവര്‍ നേതൃത്വം നല്‍കി.

#roadshow #inspired #NDA #activists

Next TV

Related Stories
#Tagoreaward | അഞ്ജലി രാജീവിന് ടാഗോർ പുരസ്കാരം

May 11, 2024 12:11 PM

#Tagoreaward | അഞ്ജലി രാജീവിന് ടാഗോർ പുരസ്കാരം

പൂർണ പബ്ലിക്കേഷൻസിൽ അസിസ്റ്റൻ്റ് എഡിറ്ററായ അഞ്ജലിക്ക് കലാരത്ന പുരസ്കാരം, മലയാളം ലിറ്ററേച്ചർ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കോഴിക്കോട്...

Read More >>
#AirIndiaExpress | കരിപ്പൂരിൽ എയർഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസ് സാധാരണഗതിയിൽ, ടിക്കറ്റ് നിരക്കുകൾ വർധിച്ചു

May 11, 2024 11:32 AM

#AirIndiaExpress | കരിപ്പൂരിൽ എയർഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസ് സാധാരണഗതിയിൽ, ടിക്കറ്റ് നിരക്കുകൾ വർധിച്ചു

ചൊവ്വാഴ്ച രാത്രി മുതലാണ് കരിപ്പൂരിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങിയത്. ഇതുവരെ രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ യാത്ര മുടങ്ങിയതായാണു...

Read More >>
#KVSubramanian | അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

May 11, 2024 11:22 AM

#KVSubramanian | അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കെപിസിസി നേതൃയോഗത്തില്‍ എം കെ രാഘവന്‍ ഇദ്ദേഹത്തിനെതിരെ വിമര്‍ശനം...

Read More >>
#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

May 10, 2024 05:30 PM

#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം. സുഹൈബ് ആണ് പോക്‌സോ നിയമ പ്രകാരം ശിക്ഷ...

Read More >>
#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

May 9, 2024 10:48 PM

#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories










News Roundup