#MTRamesh | കേരളത്തിലെ വ്യവസായങ്ങൾ തകർത്തത് ഇടത് വലതു മുന്നണികൾ - എം.ടി രമേശ്

#MTRamesh | കേരളത്തിലെ വ്യവസായങ്ങൾ തകർത്തത് ഇടത് വലതു മുന്നണികൾ - എം.ടി രമേശ്
Mar 16, 2024 09:19 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) കേരളത്തിലെയും, വിശേഷിച്ച് കോഴിക്കോട്ടെയും വലുതും, ചെറുതുമായ മുഴുവൻ വ്യവസായങ്ങൾ അടച്ചു പൂട്ടിച്ചത് സി.പി.എം കോൺഗ്രസ്സ് മുന്നണികളാണെന്ന് എം.ടി.രമേശ് ആരോപിച്ചു.

മത തീവ്രവാദ ദേശവിരുദ്ധ ശക്തികളെ വളർത്തുന്നതിലും, ഇവർ ഇരട്ടകളെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

രാമനാട്ടുകരയിൽ സംഘടിപ്പിച്ച മണ്ഡലം റോഡ് ഷോ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻ ചാർജ് എൻ.പി. രാമദാസ് , ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് ശശിധരൻ നാരങ്ങയിൽ എന്നിവർ ഒപ്പം ചേർന്നു. ബി.കെ.പ്രേമൻ , ടി. റനീഷ്, ഷിനു പിണ്ണാണത്ത്, കൃഷ്ണൻ പുഴക്കൽ, ശ്രീജിത്ത് കെ,

ഷിംജീഷ് ടി.കെ, പ്രേമാനന്ദൻ സി,പി.കെ. പരമേശ്വരൻ, രമ്യ മുരളി, എന്നിവർ നേതൃത്വം നൽകി.

#Industries #Kerala #were #destroyed #left #right #fronts - #MTRamesh

Next TV

Related Stories
#Tagoreaward | അഞ്ജലി രാജീവിന് ടാഗോർ പുരസ്കാരം

May 11, 2024 12:11 PM

#Tagoreaward | അഞ്ജലി രാജീവിന് ടാഗോർ പുരസ്കാരം

പൂർണ പബ്ലിക്കേഷൻസിൽ അസിസ്റ്റൻ്റ് എഡിറ്ററായ അഞ്ജലിക്ക് കലാരത്ന പുരസ്കാരം, മലയാളം ലിറ്ററേച്ചർ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. കോഴിക്കോട്...

Read More >>
#AirIndiaExpress | കരിപ്പൂരിൽ എയർഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസ് സാധാരണഗതിയിൽ, ടിക്കറ്റ് നിരക്കുകൾ വർധിച്ചു

May 11, 2024 11:32 AM

#AirIndiaExpress | കരിപ്പൂരിൽ എയർഇന്ത്യ എക്സ്‌പ്രസ് വിമാന സർവീസ് സാധാരണഗതിയിൽ, ടിക്കറ്റ് നിരക്കുകൾ വർധിച്ചു

ചൊവ്വാഴ്ച രാത്രി മുതലാണ് കരിപ്പൂരിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കാൻ തുടങ്ങിയത്. ഇതുവരെ രണ്ടായിരത്തിയഞ്ഞൂറോളം പേരുടെ യാത്ര മുടങ്ങിയതായാണു...

Read More >>
#KVSubramanian | അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

May 11, 2024 11:22 AM

#KVSubramanian | അച്ചടക്ക ലംഘനം; കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

കെപിസിസി നേതൃയോഗത്തില്‍ എം കെ രാഘവന്‍ ഇദ്ദേഹത്തിനെതിരെ വിമര്‍ശനം...

Read More >>
#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

May 10, 2024 05:30 PM

#imprisonment | കോഴിക്കോട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ; പ്രതിക്ക് ആറ് വര്‍ഷം കഠിനതടവ്

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം. സുഹൈബ് ആണ് പോക്‌സോ നിയമ പ്രകാരം ശിക്ഷ...

Read More >>
#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

May 9, 2024 10:48 PM

#hanged | 17-കാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പരീക്ഷയിൽ പരാജയപ്പെട്ടതിലുള്ള മാനസിക വിഷമമെന്ന് നിഗമനം

അയൽവാസികളെത്തി കെട്ടഴിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
Top Stories