---
title: "#bribe | കോഴിക്കോട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ "
english_title: "#Vigilance #arrests #village #office# official #who #took #bribe #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/183941/vigilance-arrests-village-office-official-who-took-bribe-kozhikode"
published_at: "2024-02-12T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9fd2a8ca93_arrest.jpg"
keywords: []
---

# #bribe | കോഴിക്കോട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: [ ** കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.

## Article Content

**കോഴിക്കോട്: [ ** കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.

കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സാനുവാണ് വിജിലൻസിന്റെ പിടിയിലായത്.

ലൊക്കേഷൻ സ്കെച്ച് നൽകാൻ 500 രൂപ കൈക്കൂലിയായി വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/183941/vigilance-arrests-village-office-official-who-took-bribe-kozhikode)