കോഴിക്കോട്: (kozhikode.truevisionnews.com) കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ.
കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സാനുവാണ് വിജിലൻസിന്റെ പിടിയിലായത്.
ലൊക്കേഷൻ സ്കെച്ച് നൽകാൻ 500 രൂപ കൈക്കൂലിയായി വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് പറയുന്നത്.
#Vigilance #arrests #village #office# official #who #took #bribe #Kozhikode