Nov 24, 2023 09:48 AM

കോഴിക്കോട്: (kozhikode.truevisionnews.com) മുഖ്യമന്ത്രിയും മന്ത്രിമാരും ജനസമക്ഷം എത്തുന്ന നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ. സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ മുഖ്യമന്ത്രിയുമായി സംവദിക്കും. വടകരയിൽ പ്രഭാത സദസ്സോടെ തുടക്കം.

ഇന്നത്തെ ഷെഡ്യൂൾ.

പ്രഭാത സദസ്സ്

വടകര നാരായണ നഗരം ഗ്രൗണ്ട്- രാവിലെ 9 മണി

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം

വടകര നാരായണ നഗരം ഗ്രൗണ്ട്- രാവിലെ 10.30

നവകേരള സദസ്സ്

നാദാപുരം- രാവിലെ 11 മണി, മാരാംവീട്ടില്‍ ഗ്രൗണ്ട്, കല്ലാച്ചി

പേരാമ്പ്ര- വൈകിട്ട് 3 മണി- പേരാമ്പ്ര ഹൈസ്‌കൂള്‍ ഗ്രൗണ്ട്

കുറ്റ്യാടി- വൈകിട്ട് 4.30 - മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട്

വടകര- വൈകിട്ട് 6 മണി- വടകര നാരായണ നഗരം ഗ്രൗണ്ട്

25 നവംബര്‍

പ്രഭാത സദസ്സ്

ഹോട്ടല്‍ ട്രിപ്പന്റ, എരഞ്ഞിപ്പലം- രാവിലെ 9 മണി

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം

ഹോട്ടല്‍ ട്രിപ്പന്റ, എരഞ്ഞിപ്പലം - രാവിലെ 10.30

നവകേരള സദസ്സ്

കൊയിലാണ്ടി- രാവിലെ 11 മണി- സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയം, കൊയിലാണ്ടി

ബാലുശ്ശേരി- വൈകിട്ട് 3 മണി- ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട്, ബാലുശ്ശേരി

എലത്തൂര്‍- വൈകിട്ട് 4.30- നന്മണ്ട എച്ച്എസ്എസ് ഗ്രൗണ്ട്

കോഴിക്കോട് നോര്‍ത്ത്& സൗത്ത്- വൈകിട്ട് 6 മണി, ഫ്രീഡം സ്‌ക്വയര്‍ കോഴിക്കോട് ബീച്ച്

26- നവംബര്‍

പ്രഭാത സദസ്സ്-

സ്നേഹതീരം കൺവെൻഷൻ സെൻ്റർ അമ്പലക്കണ്ടി, ഓമശ്ശേരി- രാവിലെ 9 മണി

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം

സ്നേഹതീരം കൺവെൻഷൻ സെൻ്റർ അമ്പലക്കണ്ടി, ഓമശ്ശേരി - രാവിലെ 10.30

നവകേരള സദസ്സ്

തിരുവമ്പാടി- രാവിലെ 11 മണി- മുക്കം ഓര്‍ഫനേജ് ഗ്രൗണ്ട്

കൊടുവള്ളി- വൈകിട്ട് 3 മണി- കെഎംഒഎച്ച്എസ് ഗ്രൗണ്ട്, കൊടുവള്ളി

കുന്ദമംഗലം- വൈകിട്ട് 4.30 - കുന്ദമംഗലം എച്ച്എസ്എസ് ഗ്രൗണ്ട്

ബേപ്പൂര്‍- വൈകിട്ട്6 മണി- നല്ലൂര്‍ സ്റ്റേഡിയം, ഫറോക്ക്

#NavaKeralaSadas #audience #today #Kozhikode; #Beginning #with #morning #meeting #Vadakara

Next TV

Top Stories