#AkhilaKeralaTheatreFestival | രണ്ടാമത് അഖിലകേരള നാടകോത്സവം; സ്വാഗതസംഘം രൂപീകരിച്ചു

#AkhilaKeralaTheatreFestival | രണ്ടാമത് അഖിലകേരള നാടകോത്സവം; സ്വാഗതസംഘം രൂപീകരിച്ചു
Oct 18, 2023 11:56 AM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) സഭ വടകരയും നാട്ടകം കലാസാംസ്‌കാരിക വേദിയും നടമ്മേൽ സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലകേരള നാടകോത്സവം 'അരുത്' ഡിസംബർ 7 മുതൽ 13 വരെ നടക്കുന്ന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം ചെയർമാനായി അഡ്വ: ജ്യോതിലക്ഷ്മി പൂമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും, ജനറൽ കൺവീനർ ഒ. രമേശൻ,

ട്രെഷറർ ബാബു മണ്ടോടി, വൈസ് ചെയർമാൻ ബാബു. സി, വിജയൻ മാസ്റ്റർ, ജോയിന്റ് കൺവീനർ ഷാജു വി. പി, വിനോദ് മാസ്റ്റർ, മുനീർ മാസ്റ്റർ എന്നിവരെ തിരഞ്ഞെടുത്തു.

നാട്ടകം നടമ്മേൽ സെക്രട്ടറി അനീഷ് എ. കെ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വിനോദൻ കെ അധ്യക്ഷത വഹിച്ചു. ലിഗേഷ് .കെ ചടങ്ങിന് നന്ദി പറഞ്ഞു.

സ്വാഗതസംഘം ഭാരവാഹികളായ, രജിന്ദ്രൻ കപ്പള്ളി, ടി കെ രാജൻ, കെ പി ബാലൻ, പി കെ രാഘവൻ മാസ്റ്റർ, ഒ രാമചന്ദ്രൻ എന്നിവർ ചടങ്ങിന് നേതൃത്വം വഹിച്ചു.

#second #AkhilaKeralaTheatreFestival #welcome #group #formed

Next TV

Related Stories
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall