#WomanPoliceStation | അമ്പതിന്റെ നിറവിൽ ആദ്യ വനിത പൊലീസ് സ്റ്റേഷൻ

#WomanPoliceStation | അമ്പതിന്റെ നിറവിൽ ആദ്യ വനിത പൊലീസ് സ്റ്റേഷൻ
Oct 17, 2023 11:47 AM | By VIPIN P V

കോഴിക്കോട്‌: (kozhikode.truevisionnews.com) കോഴിക്കോട്‌ വനിതാ പൊലീസ്‌ സ്‌റ്റേഷന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി 50 വനിതാ പൊലീസ് ഉദ്യോഗസ്ഥർ രക്തം നൽകി.

കോട്ടപ്പറമ്പ്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ രക്തം നൽകിയാണ്‌ ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചത്‌.

രോ​ഗി​ക​ൾ​ക്കാ​യി മു​ടി ദാ​നം ​ചെ​യ്യ​ൽ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ അ​ട​ക്ക​മു​ള്ള​വ വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും.

സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ വ​നി​ത​ക​ളു​ടെ സം​ര​ക്ഷ​ണ​മ​ട​ക്കം മു​ൻ​നി​ർ​ത്തി​യാ​ണ് വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്ന ആ​ശ​യം രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ​ത്.

പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യാ​ണ് 1973 ഒ​ക്ടോ​ബ​ർ 27ന് ​രാ​ജ്യ​ത്തെ ആ​ദ്യ വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ച്ച​ത്.

മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി കമീഷണർ കെ ഇ ബൈജു അധ്യക്ഷനായി.

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേന്ദ്ര രാജ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി ആർ രഗീഷ് എന്നിവർ സംസാരിച്ചു.

#First #womanpolicestation

Next TV

Related Stories
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






Entertainment News





https://kozhikode.truevisionnews.com/- //Truevisionall