വടകര: (kozhikode.truevisionnews.com) വടകര വി ട്രസ്റ്റ് കണ്ണാശുപത്രിയിൽ കണ്ണിൽ വേദനയും ബുദ്ധിമുട്ടുമായി വന്ന രോഗിയുടെ കണ്ണിൽ നിന്നും ജീവനുള്ള വിരയെ പുറത്തെടുത്തു.ഡോക്ടർ വിഷ്ണു ദേവരാജ് ആണ് വിരയെ പുറത്തെടുത്തത്.
മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോയാണ് വിരകൾ നമ്മുടെ ശരീരത്തിലേക്ക് കയറിപ്പറ്റുന്നത്... അതിൻറെ ലാർവ ബ്ലഡിലൂടെ കണ്ണിലേക്ക് എത്തിയിട്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
കണ്ണിൻറെ കാഴ്ച ശക്തിയെ വരെ ബാധിച്ചേക്കാവുന്ന സങ്കീർണമായ ഈ രോഗത്തെ ഭീതിയില്ലാതെ നേരിടാം വിരയുടെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞാൽ അവയെ ജീവനോടെ തന്നെ പുറത്തെടുക്കുന്ന ചികിത്സാരീതി വി ട്രസ്റ്റ് കണ്ണാശുപത്രി ഉറപ്പു നൽകുന്നു.
#live #worm #removed #patient #eye #Vadakara #VTrustEyeHospital