വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു

വോളിബോൾ പരിശീലന ക്യാമ്പ് സമാപിച്ചു
Apr 10, 2025 09:21 PM | By VIPIN P V

ഉള്ളിയേരി : (kozhikode.truevisionnews.com) ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള വോളിബോൾ കോച്ചിംഗ് ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി അജിത ഉദ്ഘാടനം ചെയ്തു.


വൈസ് പ്രസിഡണ്ട് എൻ എം ബാലരാമൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ സ്കൂളിൽ നിന്നും 60 ഓളം കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്.

ഗ്രാമപഞ്ചായത്ത് വർഷങ്ങളായി നടത്തുന്ന ഈ പ്രോജക്ടിന്റെ ഭാഗമായി നിരവധി കുട്ടികൾക്ക്‌ സ്പോർട്സ് സ്കൂളുകളിലേക്കും മറ്റു സെലക്ഷൻ ലഭിക്കുകയും നിരവധി ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.

വാർഡ് മെമ്പർ ഗീത വടക്കേടത്ത്, കെ കെ സത്യൻ മാസ്റ്റർ , സതീശൻ ചാലപ്പറ്റ, കെ കെ സുരേന്ദ്രൻ, നിർവഹണ ഉദ്യോഗസ്ഥൻ ഗണേശ് കക്കഞ്ചേരി, കോച്ച് കെ കെ സുരേന്ദ്രൻ,എം കെ ശ്രീജിത്ത്, ജംഷീന കെ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ കെ ബീന സ്വാഗതവും കോ ഓർഡിനേറ്റർ കെ വി ബ്രജേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

#Volleyball #trainingcamp #concludes

Next TV

Related Stories
ലഹരി വിരുദ്ധ റാലിയുമായി ഇന്റർനാഷണൽ കെം-പൊ കരാട്ടെ മാഷ്യൽ ആർട്സ് അക്കാദമി

Apr 19, 2025 02:02 PM

ലഹരി വിരുദ്ധ റാലിയുമായി ഇന്റർനാഷണൽ കെം-പൊ കരാട്ടെ മാഷ്യൽ ആർട്സ് അക്കാദമി

ചടങ്ങിൽ ഡെപ്യൂട്ടി കമ്മിഷണർ എക്സൈസ് എം സുഗുണൻ, ബാലുശ്ശേരി എസ് ഐ എം സുജിലേഷ് എന്നിവർ ക്ലാസ്സ്‌ എടുത്തു. ചീഫ് കൊയ്ഷി കെ പി രാജഗോപാലൻ അധ്യക്ഷത വഹിച്ച...

Read More >>
കോഴിക്കോട് എൻഐടി വിദ്യാർത്ഥി ചെക്ക് ഡാമിൽ മുങ്ങി മരിച്ചു

Apr 18, 2025 09:10 PM

കോഴിക്കോട് എൻഐടി വിദ്യാർത്ഥി ചെക്ക് ഡാമിൽ മുങ്ങി മരിച്ചു

ഇന്ന് വൈകിട്ടാണ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം പതങ്കയത്ത് എത്തിയത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക്...

Read More >>
ഫോക് ലോർ അക്കാദമി അവാർഡ്ജേതാവ് എ.പി. ശ്രീധരന് അനുശോചനം

Apr 17, 2025 09:51 PM

ഫോക് ലോർ അക്കാദമി അവാർഡ്ജേതാവ് എ.പി. ശ്രീധരന് അനുശോചനം

ഉണ്ണി മാടഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിന് ശിവാനന്ദൻ ക്ലമൻസി സ്വാഗതവും സജീവൻ നന്ദിയും...

Read More >>
നിയന്ത്രണം വിട്ട കാറിടിച്ച് വീടിന്റെ മതിൽ തകർന്നു

Apr 17, 2025 03:17 PM

നിയന്ത്രണം വിട്ട കാറിടിച്ച് വീടിന്റെ മതിൽ തകർന്നു

ഇന്നലെ രാത്രി 12 മണിയോടെ അത്തോളി കുടക്കല്ലിനു സമീപം വളവിലാണ്...

Read More >>
കടത്തനാട് അങ്കം അങ്കത്തട്ടിന്റെ തറക്കല്ലിടൽ കർമ്മം നടന്നു

Apr 17, 2025 12:12 PM

കടത്തനാട് അങ്കം അങ്കത്തട്ടിന്റെ തറക്കല്ലിടൽ കർമ്മം നടന്നു

സംസ്ക്കാരിക വകുപ്പ് ഫോക് ലോർ അക്കാദമി ,ചോമ്പാല മഹാത്‌മ വായനശാല എന്നിവയുടെ സഹകരണത്തോടെ വടകര ബ്ലോക്ക് പഞ്ചായത്താണിത് നടത്തുന്നത്. ചടങ്ങിൽ മധു...

Read More >>
മണിയൂർ ഇ. ബാലൻ നോവൽ പുരസ്കാരം പി.സി.മോഹനന്

Apr 17, 2025 12:07 PM

മണിയൂർ ഇ. ബാലൻ നോവൽ പുരസ്കാരം പി.സി.മോഹനന്

മെയ് 16 ന് പയ്യോളിയിൽ നടക്കുന്ന മണിയൂർ ഇ. ബാലൻ അനുസ്മരണ പരിപാടിയിൽ വെച്ച് പുരസ്കാരം...

Read More >>
News Roundup