ബാലുശ്ശേരി : (kozhikode.truevisionnews.com) വാഹനം ഇടിച്ചു പൊട്ടിയ പോസ്റ്റ് മാറ്റിസ്ഥാപിക്കുന്നതിനാൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
ബാലുശ്ശേരി സെക്ഷൻ പരിധിയിലെ കുറുമ്പോയിൽ, തോരാട് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങുക.
#vehicle #hit #powerpole #broke #power #outages #occur #tomorrow #restoration #work #underway.