---
title: "കവലായി കേളുക്കുട്ടി അന്തരിച്ചു"
english_title: "#KavalaiKelukutty #passesaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/281604/kavalaikelukutty-passesaway"
published_at: "2025-04-05T21:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f14f8e65486_555.jpg"
keywords: []
---

# കവലായി കേളുക്കുട്ടി അന്തരിച്ചു

> **Lead Summary:** **അത്തോളി : [** എടക്കര കൊളക്കാട് എ. യു.പി സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റി ബോർഡ് അംഗം കവലായി കേളുക്കുട്ടി അന്തരിച്ചു.

## Article Content

**അത്തോളി : [** എടക്കര കൊളക്കാട് എ. യു.പി സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റി ബോർഡ് അംഗം കവലായി കേളുക്കുട്ടി അന്തരിച്ചു.

ഭാര്യ: വസന്ത , മക്കൾ:ഷൈജു (മോർ & മോർ ബേക്കറി .നന്മ ജനശ്രീ സെക്രട്ടറി ), ഷൈനി മരുമക്കൾ: ഷൈജു (വിജിലസ് കോഴിക്കോട് ) , സജില പുന്നശ്ശേരി.

സഹോദരങ്ങൾ: ചാത്തു വൈദ്യർ , ഭാസ്ക്കരൻ, പെണ്ണുകുട്ടി, ശാരദ പരേതനായ കുമാരൻ സംസ്കാരം നാളെരാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/281604/kavalaikelukutty-passesaway)