ബാലസാഹിത്യത്തിൽതകഴി സാഹിത്യ പുരസ്‌കാരം അത്തോളി സ്വദേശിനി ലീലാവതിക്ക്

ബാലസാഹിത്യത്തിൽതകഴി സാഹിത്യ പുരസ്‌കാരം അത്തോളി സ്വദേശിനി ലീലാവതിക്ക്
Feb 1, 2025 10:50 PM | By VIPIN P V

അത്തോളി : (kozhikode.truevisionnews.com) കേരള സാഹിത്യവേദിയുടെ തകഴി സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ബാല സാഹിത്യത്തിൽ കോഴിക്കോട് അത്തോളി സ്വദേശിനി ലീലാവതിയുടെ 'മീനൂട്ടി പിണക്കത്തിലാണ് ' എന്ന കൃതിയും കവിതയിൽ എറണാകുളം സ്വദേശിനി ബി. അമ്പിളിയുടെ 'ഒലിയാൻഡർ' എന്ന കൃതിയും പുരസ്കാരം നേടി.

അന്നശ്ശേരി ജി.എൽ.പി സ്കൂളിൽ നിന്ന് അധ്യാപികയായി വിരമിച്ച ലീലാവതിയുടെ ഭർത്താവ് അത്തോളി ടൗണിലെ അളകാ ഫാൻസി ഉടമ പി ശിവദാസൻ ആണ്. ഡോ: ദിൻല ആനന്ദ്,ഡോ: ധ്യാന മനു എന്നിവർ മക്കളാണ്.

#Atholi #native #Leelavathi #wins #ThakazhiLiteraryAward #Children'sLiterature

Next TV

Related Stories
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ സമ്മേളനം മെയ് രണ്ട്, മൂന്ന് തിയ്യതികളിൽ

May 1, 2025 08:24 PM

ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ സമ്മേളനം മെയ് രണ്ട്, മൂന്ന് തിയ്യതികളിൽ

ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ...

Read More >>
മത്സര പരീക്ഷകളിൽ ഗ്രാമീണ മേഖലകളിലെ സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു കൂടുതൽ മുന്നേറണം - ടി.ടി ഇസ്മായിൽ

May 1, 2025 01:46 PM

മത്സര പരീക്ഷകളിൽ ഗ്രാമീണ മേഖലകളിലെ സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു കൂടുതൽ മുന്നേറണം - ടി.ടി ഇസ്മായിൽ

ഗ്രാമീണ മേഖലകളിലെ സ്കൂൾ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചു കൂടുതൽ മുന്നേറണം - ടി.ടി...

Read More >>
വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ രക്ഷിക്കണം - എം.സി.സെബാസ്റ്റൻ

Apr 30, 2025 10:30 PM

വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ രക്ഷിക്കണം - എം.സി.സെബാസ്റ്റൻ

വന്യമൃഗാക്രമണത്തിൽ നിന്നു മലയോര ജനതയെ...

Read More >>
 വാർഷികാഘോഷവും പുസ്തക പ്രകാശനവും

Apr 30, 2025 10:42 AM

വാർഷികാഘോഷവും പുസ്തക പ്രകാശനവും

സർഗ്ഗ കൈരളി കലാ സാഹിത്യ സംഗീതകൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം...

Read More >>
Top Stories

News Roundup