അത്തോളി : ( kozhikode.truevisionnews.com) അത്തോളി ഗ്രാമപഞ്ചാത്ത് മൂന്നാം വാർഡിൽഎം.കെ.രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച് നിർമ്മിച്ച തയ്യിൽ മീത്തൽ കൊരട്ടേമ്മൽ റോഡ് എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്സി.കെ.റിജേഷ്സ്ഥിരം സമിതി അംഗങ്ങളായ ഷീബ രാമചന്ദ്രൻ ,സുനീഷ് നടുവിലയിൽ സത്യൻ കെ.പി, പ്രേംജിത്ത് പിലാച്ചേരി, വിശ്വംഭരൻ കെ.വി, അസീസ് കൂമുള്ളി എന്നിവർപ്രസംഗിച്ചു.
വാർഡ് മെമ്പർ ഷിജു തയ്യിൽ സ്വാഗതവും വാർഡ് കൺവീനർ ശേഖരൻ നന്ദിയും പറഞ്ഞു.
#ThayilMeethalKoratemmal #Roadinaugurated #MKRaghavanMP