#VelimannaGMUPSchool | വെളിമണ്ണ ജിഎംയുപി സ്കൂൾ ശതാബ്ദി: സാരഥി സംഗമം

#VelimannaGMUPSchool | വെളിമണ്ണ ജിഎംയുപി സ്കൂൾ ശതാബ്ദി: സാരഥി സംഗമം
Nov 10, 2024 12:04 PM | By VIPIN P V

ഓമശ്ശേരി: (kozhikode.truevisionnews.com) വെളിമണ്ണ ജിഎംയുപി സ്കൂൾ ശതാബ്ദി ആഘോഷം ''ശതാരവം'' പരിപാടികളുടെ ഭാമായി സംഘടിപ്പിച്ച മുൻകാല പിടിഎ ഭാരവാഹികളുടെ ഒത്തുചേരൽ 'സാരഥി സംഗമം' ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ ടി.കെ അൻവർ സാദത്ത് അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സീനത്ത് തട്ടാഞ്ചേരി മുഖ്യാതിഥിയായി.

പി.ടി.എ പ്രസിഡൻ്റ് സി സർതാജ് അഹമ്മദ്, കെ.കെ രാധാകൃഷ്ണൻ, പി.കെ കുഞ്ഞിമൊയ്തീൻ ഹാജി, ടി.സി.സി കുഞ്ഞഹമ്മദ്, കെ ഇബ്രാഹിം മാസ്റ്റർ, പി ഇബ്രാഹിം ഹാജി, വി ഉസ്സയിൻ മേപ്പള്ളി, സി.കെ അബ്ദുൽ ജബ്ബാർ മാസ്റ്റർ, ടി.സി ഷമീർ, വി ബുഷ്റ,

പ്രജിത രാജീവ്, ജുറൈന മുനീർ, പി.കെ ജമാൽ മുഹമ്മദ്, മുനവ്വർ സാദത്ത് പുനത്തിൽ, കുന്നത്ത് നാസർ, കെ മുഹമ്മദ് അബ്ദുൽ റഷീദ്, പി അജിത് കുമാർ, റഫീഖ് മേപ്പള്ളി, ഫൗസിയ ഗഫൂർ, പി.സി സുലൈഖ, കെ.സി നജ്മുദ്ധീൻ എന്നിവർ സംസാരിച്ചു.

സീനിയർ അസിസ്റ്റൻ്റ് ഇ.എസ് സുനിത സ്വാഗതവും കൺവീനർ പി യോഗേഷ് നന്ദിയും പറഞ്ഞു.

#VelimannaGMUPSchool #Centenary #SarathiSangam

Next TV

Related Stories
നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

Jul 9, 2025 12:37 PM

നാളികേര കർഷകർക്കായി; വളം വിതരണം ഉദ്ഘാടനം ചെയ്തു

നാളികേര കർഷകർക്കുള്ള വളം വിതരണം സ്ലിപ്പ് കൊടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് ഉദ്ഘാടനം...

Read More >>
ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

Jul 7, 2025 10:08 PM

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഫറോക്ക് ഇഎസ്ഐ ആശുപത്രി: തിരുവനന്തപുരത്ത് യോഗം ചേരുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall