കോഴിക്കോട് : (kozhikode.truevisionnews.com) മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സി.പി.എം. ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അനുശോചിച്ചു.
പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു, ,പി കെ സനീഷ്, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി എ ബബീഷ് .പി.എം ഷുക്കൂർ., മനോജ് ആവള, പ്രസംഗിച്ചു.
#YouthFront #districtcommittee #meeting #condoled #demise #SitaramYechury