---
title: "#Bodyfound | കോഴിക്കോട് കനാലില്‍ വീണ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി "
english_title: "#Bodyfound  #missing #woman #falling #Kozhikode #canal"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/207352/bodyfound-missing-woman-falling-kozhikode-canal"
published_at: "2024-05-24T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66509bcd721a4_aa.jpg"
keywords: []
---

# #Bodyfound | കോഴിക്കോട് കനാലില്‍ വീണ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി 

> **Lead Summary:** **കോഴിക്കോട്: [ **കോഴിക്കോട് മാത്തോട്ടം കനാലില്‍ വീണ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

## Article Content

**കോഴിക്കോട്: [ **കോഴിക്കോട് മാത്തോട്ടം കനാലില്‍ വീണ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

അരക്കിണർ മേനത്ത് രാധയാണ് (85) മരിച്ചത്.

രാവിലെ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/207352/bodyfound-missing-woman-falling-kozhikode-canal)