#MTRamesh | ശ്യാംനാഥിനെ സുരക്ഷിതമായി തിരിച്ചെത്തിക്കും; ഉറപ്പ് നൽകി എംടി രമേശ്

#MTRamesh | ശ്യാംനാഥിനെ സുരക്ഷിതമായി തിരിച്ചെത്തിക്കും; ഉറപ്പ് നൽകി എംടി രമേശ്
Apr 18, 2024 03:05 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഉണ്ടായിരുന്ന കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി ശ്യാംനാഥിനെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് ഉറപ്പ് നൽകി എംടി രമേശ്.

വെള്ളിപ്പറമ്പിലെ വീട്ടിൽ നേരിട്ടെത്തിയ അദ്ദേഹം, ശ്യാം നാഥിന്റെ അച്ഛൻ വിശ്വനാഥനെയും അമ്മ ശ്യാമളയെയും കണ്ട് സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി സംസാരിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള എല്ലാ ശ്രമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും എംടി ഉറപ്പു നൽകി.

കാലാവസ്ഥ മോശമായതിനാൽ കപ്പൽ തുറമുഖത്തേക്ക് അടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാലാണ് എംബസി ഉദ്യോഗസ്ഥർക്ക് അവരുമായി നേരിൽ ബന്ധപ്പെടാൻ സാധിക്കാത്തതെന്ന് എം ടി അറിയിച്ചു.

വിദേശകാര്യമന്ത്രാലയം കൃത്യകമായി നിരീക്ഷിക്കുന്നുണ്ടെന്നും എത്രയും വേഗം അവരെ തിരിച്ചെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ശ്യാം നാഥിന്റെ മാതാപിതാക്കൾക്ക് എം ടി ഉറപ്പ് നൽകി.

#Shyamnath w#returned #safely; #MTRamesh #assured

Next TV

Related Stories
#drughunt | കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

May 21, 2024 12:57 PM

#drughunt | കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

സ്റ്റേഷനറി സാധനങ്ങളുടെ ഹോൾസെയിൽ എജൻസി നടത്തുന്നതിൻ്റെ മറവിലാണ് നൗഷാദിൻ്റെ ലഹരി...

Read More >>
#drugseized | കോഴിക്കോട് വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി

May 20, 2024 08:49 PM

#drugseized | കോഴിക്കോട് വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി

ബെംഗളൂരുവിൽ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ്...

Read More >>
#arrest | 'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

May 20, 2024 11:22 AM

#arrest | 'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ

ഈ സമയം അതുവഴി വന്ന പ്രദീശൻ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് ഹെല്‍മെറ്റ് ഉപയോഗിച്ച്...

Read More >>
#ULCCS | ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി 75 എൻജിനീയർമാരെ നിയമിക്കുന്നു

May 20, 2024 10:05 AM

#ULCCS | ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി 75 എൻജിനീയർമാരെ നിയമിക്കുന്നു

അപേഷിക്കുവാനുള്ള അവസാന തീയ്യതി - 2024 ജൂൺ 20. വിശദ വിവരങ്ങൾക്ക് -...

Read More >>
#shock | കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

May 20, 2024 10:02 AM

#shock | കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട്

കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ്...

Read More >>
#KarailSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം - കാരയിൽ സുകുമാരൻ

May 18, 2024 10:33 PM

#KarailSukumaran | യുവാക്കളെ ശാക്തീകരിക്കുന്ന പ്രത്യേക പരിപാടികൾക്ക് സർക്കാറും അനുബന്ധ വകുപ്പുകളും മുൻകൈ എടുക്കണം - കാരയിൽ സുകുമാരൻ

ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾക്കും, യുവജനക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുക്കുന്നതിന് ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടയാണ് നാഷണൽ യൂത്ത്...

Read More >>
Top Stories