---
title: "#ULCCS | ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി 75 എൻജിനീയർമാരെ നിയമിക്കുന്നു "
english_title: "#UralungalLaborContractCooperativeSociety #hiring #Engineers"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/206342/uralungallaborcontractcooperativesociety-hiring-engineers"
published_at: "2024-05-20T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ad334ae158_FU.jpg"
keywords: []
---

# #ULCCS | ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി 75 എൻജിനീയർമാരെ നിയമിക്കുന്നു 

> **Lead Summary:** **കോഴിക്കോട് : [** ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി 75 എൻജിനീയർമാരെ നിയമിക്കുന്നു.

## Article Content

**കോഴിക്കോട് : [** ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി 75 എൻജിനീയർമാരെ നിയമിക്കുന്നു.

തെരെഞ്ഞെടുപ്പ് ഐ ഐ ഐ സി യിലെ ഹയർ ട്രെയിൻ ഡിപ്ലോയ് പ്രോഗ്രാം മുഖേന ഓൺലൈൻ വഴി ഇപ്പോൾ അപേക്ഷിക്കാം

- വെബ്‌സൈറ്റ് - www.iiic.ac.in അപേക്ഷ ഫീസ് - 600 രൂപ

അപേഷിക്കുവാനുള്ള അവസാന തീയ്യതി - 2024 ജൂൺ 20. വിശദ വിവരങ്ങൾക്ക് - 8078980000

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/206342/uralungallaborcontractcooperativesociety-hiring-engineers)