---
title: "#shock | കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട് "
english_title: "#student #who #entered #shop #died #shock; #Tragic #incident #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/206341/student-who-entered-shop-died-shock-tragic-incident-kozhikode"
published_at: "2024-05-20T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ad713b4fdc_f6.jpg"
keywords: []
---

# #shock | കടയില്‍ കയറി നിന്ന വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു; ദാരുണ സംഭവം കോഴിക്കോട് 

> **Lead Summary:** **കോഴിക്കോട്: [**[ewskozhikode.in)]( കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു.

## Article Content

**കോഴിക്കോട്: [**[ewskozhikode.in)]( കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു.

കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് (19) ആണ് മരിച്ചത്.

കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം. സ്കൂട്ടര്‍ കേടായതിനാല്‍ കടയില്‍ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/206341/student-who-entered-shop-died-shock-tragic-incident-kozhikode)