#MTRamesh | മോദി തരംഗം കോഴിക്കോടും ആഞ്ഞടിക്കും - എം ടി രമേശ്

#MTRamesh | മോദി തരംഗം കോഴിക്കോടും ആഞ്ഞടിക്കും - എം ടി രമേശ്
Apr 17, 2024 10:32 PM | By VIPIN P V

കോഴിക്കോട് :  (newskozhikode.in) മോദി തരംഗം കോഴിക്കോട് മണ്ഡലത്തിൽ ആഞ്ഞടിക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി എംടി രമേശ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കേരളത്തിൽ ഉടനീളം നരേന്ദ്ര മോദിക്കനുകൂലമായ തരംഗം പ്രകടമാണ്.

പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ കഴിഞ്ഞ ദിവസത്തെ കേരള സന്ദർശനത്തിലെ ജനപിന്തുണ ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തുന്നത് ഈ ജനപിന്തുണ തിരിച്ചറിഞ്ഞിട്ടാണ്.

കേരളത്തിലുടനീളം പ്രകടമായ മോദി തരംഗം കോഴിക്കോടും ശക്തമായി ആഞ്ഞടിക്കുമെന്നും എം ടി രമേശ് പറഞ്ഞു.

കുന്നമംഗലം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം ബിജെപി സംസ്ഥാന സമിതി അംഗം കെ എ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി പി സുരേഷ്, ഗിരീഷ് തേവള്ളി, എൽജെപി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ വി സുകുമാരൻ, ടി.ദേവദാസ് , സുഭദ്രൻ, ജിജീഷ് മാമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബിജെപി നേതാക്കളായ ടി. ചക്രായുധൻ,

എം. സുരേഷ്, വിപിൻ കെ.ടി, പിസി പ്രമോദ്, ടിവി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ ചേളന്നൂർ മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ സംഘടിപ്പിച്ച കുടുംബയോഗങ്ങളിലും എൻ ഡി എ സ്ഥാനാർത്ഥി എം ടി രമേശ് പങ്കെടുത്തു.

#Modi #wave #hit #Kozhikode #too: #MTRamesh

Next TV

Related Stories
#VoteCounting | നമ്മുടെ വോട്ട് എവിടെയെണ്ണും? ജില്ലയിലെ വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

May 29, 2024 09:13 PM

#VoteCounting | നമ്മുടെ വോട്ട് എവിടെയെണ്ണും? ജില്ലയിലെ വെള്ളിമാടുകുന്ന് ജെഡിടിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട വയനാട് ലോക്സഭ പരിധിയിൽ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ താമരശ്ശേരി കോരങ്ങാട് സെന്റ് അൽഫോൺസ സീനിയർ...

Read More >>
#Anganwadientrancefestival | മഴ: നാളത്തെ അംഗൻവാടി പ്രവേശനോത്സവം മാറ്റി

May 29, 2024 08:56 PM

#Anganwadientrancefestival | മഴ: നാളത്തെ അംഗൻവാടി പ്രവേശനോത്സവം മാറ്റി

പേരാമ്പ്രയിലെ മരുതേരി അംഗൻവാടിയിലായിരുന്നു ജില്ലാതല പ്രവേശനോത്സവം നടത്താൻ...

Read More >>
#trollingprohibited | ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ; പെയർ ട്രോളിംഗ് കർശനമായി നിരോധിച്ചു

May 29, 2024 08:50 PM

#trollingprohibited | ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ; പെയർ ട്രോളിംഗ് കർശനമായി നിരോധിച്ചു

ഹാർബറിലെ കുടിവെള്ള പ്രശ്നം, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കണമെന്നും...

Read More >>
#trafficrestriction | മാങ്കാവ് പാലം അടയ്ക്കുന്നതിനാൽ നാളെ മുതൽ വാഹന ഗതാഗത നിരോധനം

May 29, 2024 08:38 PM

#trafficrestriction | മാങ്കാവ് പാലം അടയ്ക്കുന്നതിനാൽ നാളെ മുതൽ വാഹന ഗതാഗത നിരോധനം

കോഴിക്കോട് നിന്നും മാങ്കാവ് വഴി മീഞ്ചന്ത, ഫറൂക്ക് ഭാഗത്തേക്ക് പോവേണ്ട മറ്റു വാഹനങ്ങള്‍ പാളയം-കല്ലായി-മീഞ്ചന്ത വഴിയും കോഴിക്കോട് നിന്നും...

Read More >>
#accident | നായ കുറുകെ ചാടി അപകടം; പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

May 29, 2024 12:47 PM

#accident | നായ കുറുകെ ചാടി അപകടം; പരിക്കേറ്റ ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ബത്തേരിയിലെ വ്യാപാരിയാണ്...

Read More >>
#drowned | കോഴിക്കോട് പത്ത് വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

May 29, 2024 09:41 AM

#drowned | കോഴിക്കോട് പത്ത് വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു

കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം എന്നാണ്...

Read More >>
Top Stories