#accident | കോഴിക്കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു

#accident | കോഴിക്കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; യുവതി മരിച്ചു
Apr 13, 2024 02:55 PM | By VIPIN P V

കൊടിയത്തൂർ: (newskozhikode.in) ചുള്ളിക്കാപ്പറമ്പ് -പന്നിക്കോട് റോഡിൽ സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു.

തെനെങ്ങാപറമ്പ് കോഴിപറമ്പിൽ മുസഫറിന്റെ ഭാര്യ ഫർസാന (28)യാണ് മരിച്ചത്.

പൊയിൽകുന്നത്ത് വെച്ച് മുസഫറും ഫർസാനയും സഞ്ചരിച്ച സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഫർസാന റോഡിലേക്ക് തെറിച്ചുവീണു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ.

പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

#Kozhikode #scooter #car #collide #accident; #woman #died

Next TV

Related Stories
തലക്കുളത്തൂരില്‍ ഓണത്തിന് പൂക്കളമൊരുക്കാന്‍ 'നിറപ്പൊലിമ', വിഷമുക്ത പച്ചക്കറിക്കായി 'ഓണക്കനി'

Jun 20, 2025 06:35 PM

തലക്കുളത്തൂരില്‍ ഓണത്തിന് പൂക്കളമൊരുക്കാന്‍ 'നിറപ്പൊലിമ', വിഷമുക്ത പച്ചക്കറിക്കായി 'ഓണക്കനി'

നിറപ്പൊലിമക്കും ഓണക്കനിക്കും തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍...

Read More >>
ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു

Jun 18, 2025 12:52 PM

ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരനായ ക്ഷീരകർഷകൻ മരിച്ചു

ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ...

Read More >>
Top Stories

Entertainment News

https://kozhikode.truevisionnews.com/-