---
title: " #Seminar | റോട്ടറി സെമിനാർ സമർപ്പണം"
english_title: "#Rotary #Seminar #Dedication"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/185559/rotary-seminar-dedication"
published_at: "2024-02-18T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d21f3b8e961_rotary1.jpg"
keywords: []
---

#  #Seminar | റോട്ടറി സെമിനാർ സമർപ്പണം

> **Lead Summary:** **കോഴിക്കോട് : [ **റോട്ടറി ഇൻ്റർ നാഷണൽ 3204 ൻ്റെ ആഭിമുഖ്യത്തിൽ മേഖല കോർഡിനേറ്റർസിനും അസിസ്റ്റൻ്റ് ഗവേർണേഴ്സിനും പഠന സെമിനാർ സമർപ്പണം സംഘടിപ്പിച്ചു. ഹോട്ടൽ താജ് ഗെയിറ്റ് വെയിൽ നടന്ന ചടങ്ങിൽ റോട്ടറി ഇൻ്റർനാഷണൽ ഡയറക്ടർ പി ഡി ജി - രാജു സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് : [ **റോട്ടറി ഇൻ്റർ നാഷണൽ 3204 ൻ്റെ ആഭിമുഖ്യത്തിൽ മേഖല കോർഡിനേറ്റർസിനും അസിസ്റ്റൻ്റ് ഗവേർണേഴ്സിനും പഠന സെമിനാർ സമർപ്പണം സംഘടിപ്പിച്ചു. ഹോട്ടൽ താജ് ഗെയിറ്റ് വെയിൽ നടന്ന ചടങ്ങിൽ റോട്ടറി ഇൻ്റർനാഷണൽ ഡയറക്ടർ പി ഡി ജി - രാജു സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.

റോട്ടറി ക്ലബ്ബിന്റെ സേവനം ഏതെല്ലാം മേഖലകളിലൂടെ സാധാരണക്കാർക്ക് എത്തിക്കാമെന്ന് ബോധവൽക്കരിക്കുകയാണ് പഠന സെമിനാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഡിസ്ട്രിക്റ്റ് ഗവർണർ ഡോ . സേതു ശിവശങ്കർ അധ്യക്ഷത വഹിച്ചു.

പ്രമോദ് വി നായനാർ , ഡോ. സുധാകരൻ, സി ആർ നമ്പ്യാർ ,ഡോ. സന്തോഷ് ശ്രീധർ, സി സുനിൽ കുമാർ പ്രസംഗിച്ചു. മുൻ ഗവർണർമാരായ സുനിൽ സഖറിയ , ഡോ . ജോർജ് സുന്ദർ രാജ്, ശ്രീധരൻ നമ്പ്യാർ,രാജേഷ് സുഭാഷ് , രാജ്യാന്തര പരിശീലകൻ ജയഗോപാൽ ചന്ദ്രശേഖരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/185559/rotary-seminar-dedication)