#injured | സ്റ്റേഷൻ എത്തിയത് അറിഞ്ഞില്ല; ചാടിയിറങ്ങാൻ ശ്രമിച്ച അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്

#injured | സ്റ്റേഷൻ എത്തിയത് അറിഞ്ഞില്ല; ചാടിയിറങ്ങാൻ ശ്രമിച്ച അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്
Jan 22, 2024 05:29 PM | By VIPIN P V

കോഴിക്കോട്: (kozhikode.truevisionnews.com) പയ്യോളിയിൽ തീവണ്ടിയിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കവേ വീണ് അമ്മക്കും മകൾക്കും പരിക്ക്.

കൊല്ലം കുളത്തൂപുഴ സ്വദേശികളായ സുനിത (44) മകൾ ഷഹന (20) എന്നിവർക്കാണ് പരിക്കേറ്റത് . ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പയ്യോളിയിൽ ഇറങ്ങേണ്ട ഇവർ ട്രെയിൻ പയ്യോളിയിൽ സ്റ്റേഷനിൽ എത്തിയത് അറിഞ്ഞില്ല. സ്ഥലമറിയാതെ ട്രെയിനിൽ ഇരുന്ന ഇരുവരും ട്രെയിൻ മുന്നോട്ട് നീങ്ങിയതോടെ തിരക്കിട്ട് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു.

ഈ സമയത്താണ് അപകടം സംഭവിച്ചത്. യാത്രക്കാരും ആര്‍പിഎഫും ചേര്‍ന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

#arrived #station; #Mother #daughter #were #seriously #injured #when #tried #jump

Next TV

Related Stories
കോഴിക്കോട് എലത്തൂരിൽ ലഹരിക്ക് അടിമയായ മകൻ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ച് അമ്മ, അറസ്റ്റിൽ

Mar 21, 2025 08:52 PM

കോഴിക്കോട് എലത്തൂരിൽ ലഹരിക്ക് അടിമയായ മകൻ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ച് അമ്മ, അറസ്റ്റിൽ

വീട്ടിന്റെ അകത്തുപോലും മകൻ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ...

Read More >>
മാലിന്യമുക്ത നവകേരളം: മാധ്യമ ശില്പശാല സംഘടിപ്പിച്ചു

Mar 20, 2025 09:22 PM

മാലിന്യമുക്ത നവകേരളം: മാധ്യമ ശില്പശാല സംഘടിപ്പിച്ചു

കെയുഡബ്ല്യൂജെ ജില്ല പ്രസിഡന്റ് ഇ പി മുഹമ്മദ് അധ്യക്ഷത...

Read More >>
17-കാരിയെ ഫോണില്‍ വിളിച്ച് ശല്യം, വീടിന്റെ പരിസരത്തു കറക്കം; 35കാരനെ പിടികൂടി നാട്ടുകാര്‍

Mar 20, 2025 09:10 PM

17-കാരിയെ ഫോണില്‍ വിളിച്ച് ശല്യം, വീടിന്റെ പരിസരത്തു കറക്കം; 35കാരനെ പിടികൂടി നാട്ടുകാര്‍

സ്‌കൂള്‍ വിദ്യാര്‍ഥികളെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ആബിദിനെ റിമാൻഡ്...

Read More >>
ജോർദാൻ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും

Mar 19, 2025 09:55 PM

ജോർദാൻ അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരം: മർകസ് വിദ്യാർഥി ഇന്ത്യയെ പ്രതിനിധീകരിക്കും

ഇതിനകം 27 അന്താരാഷ്‌ട്ര അവാർഡുകൾ മർകസ് ഖുർആൻ അക്കാദമിയെ...

Read More >>
കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

Mar 19, 2025 07:59 PM

കോഴിക്കോട് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം, ഒരാൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

നെല്ലിമുക്ക് ഇറക്കത്തിൽ കോൺഗ്രീറ്റിന് ആവശ്യമായ മുട്ടും പലകയും കേറ്റി വന്ന ടിപ്പർ ലോറിയാണ്...

Read More >>
Top Stories