---
title: "#Suicide | കോഴിക്കോട് സ്വയം പെട്രോളൊഴിച്ചു തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു "
english_title: "#head #house #who #lit  # fire #Kozhikode #died"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/231801/head-house-who-lit-fire-kozhikode-died"
published_at: "2024-08-28T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cf306b534cb_SUICIDE.jpg"
keywords: []
---

# #Suicide | കോഴിക്കോട് സ്വയം പെട്രോളൊഴിച്ചു തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു 

> **Lead Summary:** **കോഴിക്കോട്: [** സ്വയം പെട്രോളൊഴിച്ചു തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. മുക്കം മണാശ്ശേരി മുതുകുറ്റി മറ്റത്തിൽ ആനന്ദൻ ആണ് മരിച്ചത്.

## Article Content

**കോഴിക്കോട്: [** സ്വയം പെട്രോളൊഴിച്ചു തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. മുക്കം മണാശ്ശേരി മുതുകുറ്റി മറ്റത്തിൽ ആനന്ദൻ ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് തീകൊളുത്തിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.

ഇന്നു പത്തരയോടെയാണ് മരിച്ചത്. ഭാര്യ: അനിത. മകൻ: അശ്വിൻ.

*** (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/231801/head-house-who-lit-fire-kozhikode-died)