#death | കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

#death | കോഴിക്കോട് തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
Oct 20, 2023 10:14 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) കൊയിലാണ്ടിയിൽ തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു .

ചെമഞ്ചേരി കിഴേടത്ത് തങ്കം (54)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.45 നോട് കൂടിയാണ് അഭയം സ്പെഷ്യൽ സ്കൂളിനടുത്ത് തൊഴിലുറപ്പ് ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.

മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ് പ്രകാശൻ മക്കൾ പ്രഭിത ( ടീച്ചർ കിണാശ്ശേരി ഗവൺമെന്റ് എൽ പി സ്കൂൾ )ആരതി. മരുമക്കൾ രതീഷ് ( ഞാണംപൊയിൽ )രാകേഷ് (ചേലിയ )

#Worker #Collapses #Dies #While #Working #Kozhikode

Next TV

Related Stories
രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

Jul 5, 2025 05:48 PM

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ ലയിക്കുന്നു

രാഷ്ട്രീയ ലോക് ജൻ ശക്തി പാർട്ടിയിലെ ഒരു വിഭാഗം ജനതാദൾ സെക്കുലറിൽ...

Read More >>
Top Stories










News Roundup






https://kozhikode.truevisionnews.com/- //Truevisionall