കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്

കേരളത്തിന് അഭിമാനമായി അഭിഷേക് രാജീവ്
Feb 9, 2025 10:24 PM | By VIPIN P V

കൊയിലാണ്ടി: (kozhikode.truevisionnews.com) ഉത്തരാഖണ്ഡിൽ നടന്നു വരുന്ന ദേശീയെ ഗയിംസിൽ വോളീബോളിൽസ്വർണ്ണം നേടിയ സർവ്വീസസ് ടീമിലെ കൊയിലാണ്ടിക്കാരനായ അഭിഷേക് രാജീവ് കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ്.

ഫൈനലിൽ കേരളത്തെയാണ് സർവീസസ് പരാജയപ്പെടുത്തിയത്. എയർഫോഴ്സിൽ ജോലി ചെയ്യുന്ന അഭിഷേക് രാജീവ് കൊയിലാണ്ടി കൊല്ലത്തെ നടുവിലക്കണ്ടി രാജീവന്റേയും ഷൈനിയുടേയും മകനാണ്.

നിരവധി ദേശീയ മത്സരങ്ങളിൽ സർവീസസിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. അമൽ കെ.തോമസ് എർണാകുളം, ദീപു കണ്ണൂർ, ഷമീം മലപ്പുറം എന്നീ മലയാളികളും സ്വർണം നേടിയ സർവ്വീസിലെ കളിക്കാരാണ്.

#AbhishekRajeev #proud #Kerala

Next TV

Related Stories
കോഴിക്കോട് ഏഴ് വയസുകാരന്‍ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ചു

Mar 12, 2025 08:55 AM

കോഴിക്കോട് ഏഴ് വയസുകാരന്‍ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ചു

ഏഴാം നിലയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീണതായാണ്...

Read More >>
കോഴിക്കോട് റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച യുവാവ് അറസ്റ്റില്‍; മറ്റ് മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

Mar 11, 2025 02:49 PM

കോഴിക്കോട് റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച യുവാവ് അറസ്റ്റില്‍; മറ്റ് മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

തുടര്‍ന്ന് ആര്‍പിഎഫ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കരിങ്കല്ലുകള്‍ നിരത്തി വെച്ച നിലയില്‍ ട്രാക്കില്‍ കണ്ടെത്തി. ആര്‍ പി എസിനെ കണ്ടതും...

Read More >>
കംപ്രസറും വെടിമരുന്നുമായി പുറക്കമാല ക്വാറി പുനരാരംഭിക്കാൻ വീണ്ടും ശ്രമം; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

Mar 10, 2025 11:09 AM

കംപ്രസറും വെടിമരുന്നുമായി പുറക്കമാല ക്വാറി പുനരാരംഭിക്കാൻ വീണ്ടും ശ്രമം; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

പ്രതിഷേധവുമായെത്തിയ അറുപയോളം പേരെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രദേശത്ത് വൻ കയ്യാങ്കളിയാണ് കഴിഞ്ഞ ദിവസം...

Read More >>
വന്യജീവി ശല്യം; നടപടി സ്വീകരിക്കാത്തത് മനുഷ്യാവകാശ ലംഘനം - വർഗീസ് വെട്ടിയാങ്കൽ

Mar 9, 2025 01:41 PM

വന്യജീവി ശല്യം; നടപടി സ്വീകരിക്കാത്തത് മനുഷ്യാവകാശ ലംഘനം - വർഗീസ് വെട്ടിയാങ്കൽ

ജില്ലയിൽ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഭാരവാഹികൾക്ക് യോഗത്തിൽ സ്വീകരണം...

Read More >>
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

Mar 9, 2025 12:18 PM

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

എന്നാൽ, മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിഞ്ഞില്ല. പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിന് പരിക്ക്

Mar 8, 2025 08:35 PM

പേരാമ്പ്രയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിന് പരിക്ക്

പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ കല്ലോട് താലൂക്ക് ആശുപത്രിയില്‍...

Read More >>
Top Stories

News Roundup