---
title: "കുറ്റാരോപിതർക്ക് പരീക്ഷ എഴുതാനുള്ള അനുമതി അപലപനിയം - യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി"
english_title: "#Permission #write #exam #accused #violation  #YouthFront(Jacob) #DistrictCommittee"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/274789/permission-write-exam-accused-violation-youthfrontjacob-districtcommittee"
published_at: "2025-03-06T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c93338f13c7_diu.jpg"
keywords: []
---

# കുറ്റാരോപിതർക്ക് പരീക്ഷ എഴുതാനുള്ള അനുമതി അപലപനിയം - യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി

> **Lead Summary:** **കോഴിക്കോട് : [**താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതർക്ക് എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ അനുമതിയും സംരക്ഷണവും കൊടുത്ത സർക്കാർ നടപടി അപലപനിയവും, അക്രമികൾക്ക് പ്രോത്സാഹനം നൽകുന്നതിന് തുല്യവുമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

## Article Content

**കോഴിക്കോട് : [**താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതർക്ക് എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ അനുമതിയും സംരക്ഷണവും കൊടുത്ത സർക്കാർ നടപടി അപലപനിയവും, അക്രമികൾക്ക് പ്രോത്സാഹനം നൽകുന്നതിന് തുല്യവുമാണെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. സി വീരാൻ കുട്ടി, കെ പി രാധകൃഷ്ണൻ , രാജൻ വർക്കി, പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി എ ബബീഷ് ,ചക്രപാണി കുറ്റ്യാടി, മനോജ് ആവള, നീരജ് തോമസ്, രാജേഷ് കൊയിലാണ്ടി .പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/274789/permission-write-exam-accused-violation-youthfrontjacob-districtcommittee)