#NeethiMedicalStore | കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല നീതി മെഡിക്കല്‍ സ്റ്റോറായി ഏറാമല ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറിനെ തെരഞ്ഞെടുത്തു

#NeethiMedicalStore | കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല നീതി മെഡിക്കല്‍ സ്റ്റോറായി ഏറാമല ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറിനെ തെരഞ്ഞെടുത്തു
Mar 3, 2024 08:10 PM | By VIPIN P V

കോഴിക്കോട് : (newskozhikode.in) കണ്‍സ്യൂമര്‍ ഫെഡ്- നീതി മെഡിക്കല്‍ സ്റ്റോറിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച സഹകരണ സംഘം ഭാരവാഹികളെ ആദരിച്ചു.

കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല നീതി മെഡിക്കല്‍ സ്റ്റോറായി ഏറാമല സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ക്കാട്ടേരിയിലെ നീതി മെഡിക്കല്‍ സ്റ്റോറുകളെ തെരഞ്ഞെടുത്തു.

മെഡിക്കല്‍ സ്റ്റോറിന് ഏര്‍പ്പെടുത്തിയ അവാര്‍ഡ് വ്യവസായ മന്ത്രി രാജീവില്‍ നിന്ന് ബാങ്ക് ജനറല്‍ മാനേജര്‍ ടി.കെ വിനോദനും, മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരായ പി.സുരേന്ദ്രനും, വി.സുബീഷും ഏറ്റുവാങ്ങി.

അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി,

സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ്, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മാനേജിംഗ് ഡയറക്ടര്‍ എം.സലിം തുടങ്ങുയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

#Eramala #Bank's #NeethiMedicalStore #selected #best #NeethiMedicalStore #Kozhikode #district

Next TV

Related Stories
#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

May 13, 2024 02:42 PM

#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

May 13, 2024 02:18 PM

#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം...

Read More >>
#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

May 13, 2024 10:32 AM

#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി...

Read More >>
#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:59 PM

#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ഈ ദൃശ്യങ്ങൾ പകർത്തിയ ഡോ. സുസ്മിതിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ ഫോൺ...

Read More >>
#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

May 12, 2024 05:43 PM

#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ...

Read More >>
#attack | കോഴിക്കോട് ഡോക്ടറേയും ആശുപത്രി ജീവനക്കാരേയും രോഗി മര്‍ദ്ദിച്ചു

May 12, 2024 03:22 PM

#attack | കോഴിക്കോട് ഡോക്ടറേയും ആശുപത്രി ജീവനക്കാരേയും രോഗി മര്‍ദ്ദിച്ചു

പുറത്ത് പതുങ്ങിയിരുന്ന ഇയാള്‍ പിന്നീട് ഡോക്ടര്‍ പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന് നേരെ കല്ലുകൊണ്ട് ആക്രമണത്തിന് മുതിരുകയായിരുന്നു. ഡോ....

Read More >>
Top Stories










News Roundup