#BeyporeInternationalWaterFest | ഓളപ്പരപ്പിലെ ഇതിഹാസ നൗകയായി മൈത്രി വെട്ടുപാറ

#BeyporeInternationalWaterFest | ഓളപ്പരപ്പിലെ ഇതിഹാസ നൗകയായി മൈത്രി വെട്ടുപാറ
Dec 29, 2023 09:22 AM | By VIPIN P V

ബേപ്പൂർ: (kozhikode.truevisionnews.com) മൂന്നാമത് അന്താരാഷ്ട്ര ബേപ്പൂർ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വള്ളംകളി മത്സരത്തിൽ ബേപ്പൂരിന്റെ ഓളപ്പരപ്പിൽ വേഗതയുടെ ഇതിഹാസം തീർത്ത് മൈത്രി വെട്ടുപാറ.

കെ സി അലിമാന്റെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം ഒരു മെയ്യായി പങ്കായം തുഴഞ്ഞാണ് വീറും വാശിയും നിറഞ്ഞ വള്ളംകളി മത്സരത്തിൽ ജലരാജാക്കൻമാരായത്.


ഫൈനലിലെത്തിയ സി കെ ടി യു ചെറുവാടി രണ്ടാം സ്ഥാനവും എ ആർ കെ കുനിയിൽ മൂന്നാം സ്ഥാനവും നേടി. വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച വള്ളംകളി മത്സരത്തിൽ ഒൻപത് ടീമുകളാണ് മാറ്റുരച്ചത്.

ഫൈനൽ റൗണ്ട് മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒൻപത് ടീമുകളായിരുന്നു വള്ളം കളി മത്സരത്തിൽ പങ്കെടുത്തത്.

ഒന്നാം സ്ഥാനം നേടിയ വിജയികൾക്ക് പതിനായിരം രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടിയവർക്ക് ഏഴായിരം രൂപയും ട്രോഫിയും മൂന്നാം സ്ഥാനത്തിന് അയ്യായിരം രൂപയും ട്രോഫിയുമാണ് സമ്മാനം.

#Maitri #Vettupara #epic #boat #Olaparap

Next TV

Related Stories
#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

May 16, 2024 12:54 PM

#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍...

Read More >>
#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

May 13, 2024 02:42 PM

#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

May 13, 2024 02:18 PM

#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം...

Read More >>
#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

May 13, 2024 10:32 AM

#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി...

Read More >>
#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:59 PM

#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ഈ ദൃശ്യങ്ങൾ പകർത്തിയ ഡോ. സുസ്മിതിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ ഫോൺ...

Read More >>
#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

May 12, 2024 05:43 PM

#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ...

Read More >>
Top Stories