#BeypurInternationalWaterFest | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ ചാകര തീർത്ത് ചൂണ്ടയിടൽ മത്സരം

#BeypurInternationalWaterFest | ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിൽ ചാകര തീർത്ത് ചൂണ്ടയിടൽ മത്സരം
Dec 28, 2023 10:07 PM | By VIPIN P V

ബേപ്പൂർ: (kozhikode.truevisionnews.com) അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ മൂന്നാം സീസണിന്റെ ഭാഗമായി സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരത്തിൽ മത്സ്യ ചാകര തീർത്ത് മത്സരാർത്ഥികൾ.

പ്രദേശവാസികളും സ്ഥിരമായി ചൂണ്ടയിടുന്നവരുമായ മത്സരാർത്ഥികൾക്കായി ബേപ്പൂർ പുലിമുട്ടിന് സമീപമായിരുന്നു ചൂണ്ടയിൽ മത്സരം. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ പങ്കെടുത്തവരിൽ മിക്കയാളുകൾക്കും നിരവധി മീനുകൾ ലഭിച്ചു.

ലഭ്യമാവുന്ന മത്സ്യത്തിൻ്റെ തൂക്കം അനുസരിച്ചാണ് വിജയിയെ കണ്ടെത്തിയത്. തദ്ദേശവാസികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ വിവിധ തരത്തിലുള്ള ചൂണ്ടകൾ ഉപയോഗിച്ചാണ് മത്സരാർഥികൾ പങ്കെടുത്തത്.


വാമീൻ എന്ന മത്സ്യമാണ് കൂടുതലും ലഭിച്ചത്. കോതിപ്പാലം സ്വദേശി കെ ടി ആരിഫ് ഒന്നാം സ്ഥാനവും പി മുഹമ്മദ് അർഷാദ് രണ്ടാം സ്ഥാനവും നടക്കാവ് സ്വദേശി വി വലീദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യഥാക്രമം 10,000 രൂപ, 5,000 രൂപ, 3,000 രൂപ എന്നിങ്ങനയാണ് ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനത്തുക.

#Chakara #Baiting #Competition #BeypurInternationalWaterFest

Next TV

Related Stories
#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

May 16, 2024 12:54 PM

#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍...

Read More >>
#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

May 13, 2024 02:42 PM

#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

May 13, 2024 02:18 PM

#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം...

Read More >>
#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

May 13, 2024 10:32 AM

#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി...

Read More >>
#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:59 PM

#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ഈ ദൃശ്യങ്ങൾ പകർത്തിയ ഡോ. സുസ്മിതിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ ഫോൺ...

Read More >>
#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

May 12, 2024 05:43 PM

#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ...

Read More >>
Top Stories










News Roundup