---
title: "പ്രവാസി സംരംഭകർക്കായി സംരംഭകത്വ ശിൽപ്പശാല നവംബർ 23 ന്"
english_title: "One-Day Entrepreneurship Workshop for NRK Entrepreneurs on November 23"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/392601/nrk-entrepreneurship-workshop-november-23-NEW"
published_at: "2026-11-21T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0175e331e8f_nrk-entrepreneurship-workshop-november-23-.jpg"
keywords: ["NorkaRoots", "EntrepreneurshipWorkshop", "ExpatEntrepreneurs", "KozhikodeEvent"]
---

# പ്രവാസി സംരംഭകർക്കായി സംരംഭകത്വ ശിൽപ്പശാല നവംബർ 23 ന്

> **Lead Summary:** **കോഴിക്കോട് : **പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഏകദിന സംരംഭകത്വ ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ ഹോട്ടൽ ന്യൂ നളന്ദയിൽ നവംബർ 23 ന് നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യും.

## Article Content

**കോഴിക്കോട് : **പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഏകദിന സംരംഭകത്വ ശിൽപ്പശാലകൾ സംഘടിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ ഹോട്ടൽ ന്യൂ നളന്ദയിൽ നവംബർ 23 ന് നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി. ജോസഫ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യും.

നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ മുഖേന രജിസ്റ്റർ ചെയ്ത പ്രവാസി സംരംഭകർക്കായി സംഘടിപ്പിക്കുന്ന ശിൽപ്പശാലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയും സർക്കാർ സഹായ പദ്ധതികൾ, ബാങ്ക് വായ്പാ സൗകര്യങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സുമായി ബന്ധപ്പെടാം.

NORKA Business Facilitation Centre is organizing one-day entrepreneurship workshops for expatriate entrepreneurs in Kozhikode and Malappuram. In Kozhikode, the workshop will be inaugurated by NORKA Roots General Manager Prakash P. Joseph at Hotel New Nalanda on November 23.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/392601/nrk-entrepreneurship-workshop-november-23-NEW)