---
title: "'കേരളപ്പൊലിമ'; കോക്കല്ലൂർ സ്കൗട്ട് ട്രൂപ്പ് കേരളപ്പിറവിദിനം ആഘോഷിച്ചു"
english_title: "‘Kerala Polima’: Kokkallur Scout Troop Celebrates Kerala Piravi Day"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/389795/kokkallur-scout-troop-kerala-piravi-day"
published_at: "2026-11-01T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae763e84730d_kokkallur-scout-troop-kerala-piravi-day.jpg"
keywords: ["KeralaPiravi", "ScoutTroop", "Kokkallur", "KeralaPolima", "SchoolEvent"]
---

# 'കേരളപ്പൊലിമ'; കോക്കല്ലൂർ സ്കൗട്ട് ട്രൂപ്പ് കേരളപ്പിറവിദിനം ആഘോഷിച്ചു

> **Lead Summary:** > ബാലുശ്ശേരി : ഐക്യകേരളത്തിന്റെ എഴുപതാം പിറന്നാൾ ദിനമായ നവംബർ ഒന്നിന് കേരളപ്പിറവി ദിനം ആഘോഷിച്ച് കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് "കേരളപ്പൊലിമ" എന്ന പേരിൽ 70 എന്ന ദൃശ്യരൂപം ഒരുക്കി.

## Article Content

> ബാലുശ്ശേരി : ഐക്യകേരളത്തിന്റെ എഴുപതാം പിറന്നാൾ ദിനമായ നവംബർ ഒന്നിന് കേരളപ്പിറവി ദിനം ആഘോഷിച്ച് കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട് ട്രൂപ്പ് "കേരളപ്പൊലിമ" എന്ന പേരിൽ 70 എന്ന ദൃശ്യരൂപം ഒരുക്കി.

പൂക്കളാലും പച്ചിലകളാലും ഒരുക്കിയ വൃത്തത്തിനു ചുറ്റിലുമായി കേരളത്തിന്റെ ഭൂപടങ്ങൾ നിരത്തി വച്ച് സ്കൗട്ടുകൾ യൂണിഫോമിൽ അണിനിരന്ന് സഫലമായ 70 വർഷങ്ങളുടെ പ്രതീകമായി 70 എന്ന ദൃശ്യരൂപം ഒരുക്കി. ട്രൂപ്പ് ലീഡർ സഹജ് വിനോദ് നേതൃത്വം നൽകി.

> The higher secondary Scout troop of Kokkallur Government Higher Secondary School marked Kerala Piravi Day with a visual installation titled “Kerala Polima.” The display featured the number 70, symbolizing Kerala’s 70th year, arranged with flowers, leaves and map motifs under the leadership of troop leader Sahaj Vinod.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/389795/kokkallur-scout-troop-kerala-piravi-day)