---
title: "സംസ്ഥാന കായികമേള: 'ഒളിമ്പിക്സ് എക്സ്പ്രസ്' ആപ്പ് പരിശീലനം നാളെ"
english_title: "State Sports Meet: ‘Olympics Express’ App Training Tomorrow"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/388116/state-sports-meet-olympics-express-app-training"
published_at: "2026-10-21T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8f45279425_state-sports-meet-olympics-express-app-training.jpg"
keywords: ["StateSportsMeet", "OlympicsExpress", "TransportCommittee", "Kozhikode", "AppTraining"]
---

# സംസ്ഥാന കായികമേള: 'ഒളിമ്പിക്സ് എക്സ്പ്രസ്' ആപ്പ് പരിശീലനം നാളെ

> **Lead Summary:** കോഴിക്കോട് : 68-ാമത് സംസ്ഥാന കായിക മേളയുടെ സുഗമമായ നടത്തിപ്പിനായി ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന ക്ലാസ് നാളെ (ഒക്ടോബർ 21) രാവിലെ 10 മണിക്ക് എൻ.ഐ.ടി ചിന്മയ ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

കോഴിക്കോട് : 68-ാമത് സംസ്ഥാന കായിക മേളയുടെ സുഗമമായ നടത്തിപ്പിനായി ട്രാൻസ്പോർട്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന ക്ലാസ് നാളെ (ഒക്ടോബർ 21) രാവിലെ 10 മണിക്ക് എൻ.ഐ.ടി ചിന്മയ ഓഡിറ്റോറിയത്തിൽ നടക്കും.

കായികമേളയുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ബസ് ഡ്രൈവർമാർക്കും റൂട്ട് ഓഫീസർമാർക്കുമായാണ് ക്ലാസ് ഒരുക്കിയിരിക്കുന്നത്. 'ഒളിമ്പിക്സ് എക്സ്പ്രസ്' ആപ്പ് പരിശീലനവും നൽകും.

ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാ ജീവനക്കാരും പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മിറ്റി അറിയിച്ചു.

A special training session for the transport committee will be held tomorrow morning at NIT Chinmaya Auditorium in Kozhikode as part of preparations for the 68th State Sports Meet. Bus drivers and route officers on duty will receive training, including instruction on the ‘Olympics Express’ app.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/388116/state-sports-meet-olympics-express-app-training)