---
title: "യുവതയെ ലക്ഷ്യമിട്ട് പുതിയ സാംസ്കാരിക കൂട്ടായ്മ; അരങ്ങിൽശ്രീധരൻ ട്രസ്റ്റിന്റെ 'സ്പെയിസ്' നിലവിൽ വന്നു"
english_title: "SPACE launched in Kozhikode to engage youth through socialist-cultural activities"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/387648/space-launched-kozhikode-youth-cultural-group"
published_at: "2026-10-18T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad4d54869802_space-launched-kozhikode-youth-cultural-group.jpg"
keywords: ["SpaceMovement", "CulturalOrganization", "YouthEmpowerment", "SocialistIdeology", "KozhikodeNews"]
---

# യുവതയെ ലക്ഷ്യമിട്ട് പുതിയ സാംസ്കാരിക കൂട്ടായ്മ; അരങ്ങിൽശ്രീധരൻ ട്രസ്റ്റിന്റെ 'സ്പെയിസ്' നിലവിൽ വന്നു

> **Lead Summary:** > **കോഴിക്കോട്: **സോഷ്യലിസ്റ്റ് ആശയ പ്രചരണവും സാംസ്കാരിക പ്രവർത്തനവും ലക്ഷ്യമാക്കി അരങ്ങിൽശ്രീധരൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന "സ്പെയിസ്" എന്ന സാംസ്കാരിക സംഘടന നിലവിൽ വന്നു. സംഘടനയുടെ ഉദ്ഘാടനം പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ വിജയ രാഘവൻ ചേലിയ നിർവ്വഹിച്ചു. ട്രസ്റ്റ് നടത്തിവരുന്ന വിവിധങ്ങളായ പദ്ധതികൾക്കൊപ്പം യുവതയെ ലക്ഷ്യം വെച്ച് ആരംഭിക്കുന്ന സംഘടനയാണിത്.

## Article Content

> **കോഴിക്കോട്: **സോഷ്യലിസ്റ്റ് ആശയ പ്രചരണവും സാംസ്കാരിക പ്രവർത്തനവും ലക്ഷ്യമാക്കി അരങ്ങിൽശ്രീധരൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന "സ്പെയിസ്" എന്ന സാംസ്കാരിക സംഘടന നിലവിൽ വന്നു. സംഘടനയുടെ ഉദ്ഘാടനം പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ വിജയ രാഘവൻ ചേലിയ നിർവ്വഹിച്ചു. ട്രസ്റ്റ് നടത്തിവരുന്ന വിവിധങ്ങളായ പദ്ധതികൾക്കൊപ്പം യുവതയെ ലക്ഷ്യം വെച്ച് ആരംഭിക്കുന്ന സംഘടനയാണിത്.

കോഴിക്കോട് അരങ്ങിൽശ്രീധരൻ ഓഡിറ്റോറിയത്തിൽ ചേർന്ന രൂപീകരണ യോഗത്തിൽ എം.പി. ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ, ആയാടത്തിൽ രവീന്ദ്രൻ, അഷറഫ് വെള്ളോട്ട്, കെ.കെ. കൃഷ്ണൻ, പി.എം. നാണു, ടി.എൻ. മനോജൻ, രജീഷ് മാണിക്കോത്ത്, കെ.കെ. സുരേഷ്, എ.പി. അമർനാഥ്, മനേഷ് കുളങ്ങര, ഷാജി പന്നിയങ്കര, എം.പി. അജിത എന്നിവർ സംസാരിച്ചു.

**പുതിയ ഭാരവാഹികൾ:**

A new cultural organization called SPACE (Social-Political and Cultural Empowerment) has been launched under the Arangil Sreedharan Trust in Kozhikode. The initiative aims to promote socialist ideas and cultural activities among young people, and was inaugurated by socialist thinker Vijayaraghavan Cheliya.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/387648/space-launched-kozhikode-youth-cultural-group)