---
title: "മംഗാലപുരത്തെ പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്ന് മാറ്റരുത് - യുത്ത് ഫ്രണ്ട് ( ജേക്കബ്)"
english_title: "Do Not Shift Mangalore From Palakkad Railway Division Youth Front Jacob Demands"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/379878/mangalore-should-not-be-shifted-from-palakkad-division-youth-front-jacob"
published_at: "2026-08-24T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c2df621d7f_mangalore-should-not-be-shifted-from-palakkad-division-youth-front-jacob.jpg"
keywords: ["Mangalore Railway", "Palakkad Division", "Youth Front Jacob", "Railway Board"]
---

# മംഗാലപുരത്തെ പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്ന് മാറ്റരുത് - യുത്ത് ഫ്രണ്ട് ( ജേക്കബ്)

> **Lead Summary:** **കോഴിക്കോട്: ** പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിലുള്ള മംഗലാപുരം പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്ന് യുത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: ** പാലക്കാട് റെയിൽവേ ഡിവിഷന്റെ പരിധിയിലുള്ള മംഗലാപുരം പ്രദേശം മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം പിൻവലിക്കണമെന്ന് യുത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഇത് മലബാർ മേഖലയുടെ റെയിൽവേ വികസനത്തെയും പാലക്കാട് ഡിവിഷന്റെ നിലനിൽപ്പിനെയും വൻ പ്രതിസന്ധിയിലാക്കുമെന്ന് മുന്നറിയിപ്പ് നൽകി..പ്രസിഡണ്ട് ഷഫീക്ക് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. പി റാഷിദ്, യൂസഫ് പള്ളിയത്ത് , പ്രദീപ് ചോമ്പാല ,പി കെ സനീഷ്, പി എം നിയാസ് , മനോജ് ആവള, അബ്ദുൾ കരീം തീരുവള്ളൂർ, പി.കെ ഷാജി ,,എം കെ റാഫി എന്നിവർ സംസാരിച്ചു.

English Summary:

Youth Front (Jacob) district committee demanded withdrawal of Railway Board's unilateral decision to shift Mangalore area from Palakkad Railway Division to Mysuru Division, warning it would severely affect Malabar's railway development and the existence of Palakkad Division.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/379878/mangalore-should-not-be-shifted-from-palakkad-division-youth-front-jacob)