---
title: "റോട്ടറി ഡിസ്ട്രിക്ട് 3204 : മികച്ച പബ്ലിക് ഇമേജ് ചെയർ അവാർഡ് സന്നാഫ് പാലക്കണ്ടിയ്ക്ക്"
english_title: "Sannaf Palakkandi wins the Best Public Image Chair Award."
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/369970/sannaf-palakkandi-wins-the-best-public-image-chair-award"
published_at: "2026-07-02T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a463e38ebf7c_Sannaf_Palakkandi_.jpg"
keywords: ["Latest News", "Public Image Chair Award", "Sannaf Palakkandi", "Kozhikode"]
---

# റോട്ടറി ഡിസ്ട്രിക്ട് 3204 : മികച്ച പബ്ലിക് ഇമേജ് ചെയർ അവാർഡ് സന്നാഫ് പാലക്കണ്ടിയ്ക്ക്

> **Lead Summary:** കോഴിക്കോട് : കാസർകോട്,കണ്ണൂർ , കോഴിക്കോട് ,വയനാട് , മലപ്പുറം ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഡിസ്ട്രിക്ട് 3204 ൽ നിന്ന് ഒരു വർഷത്തെ വിവിധ സേവന പ്രവർത്തനങ്ങൾ വിലയിരുത്തി . മികച്ച പബ്ലിക് ഇമേജ് ചെയറായി റോട്ടറി ക്ലബ് സൈബർ സിറ്റി ബോർഡ് മെമ്പർ സന്നാഫ് പാലക്കണ്ടി അർഹനായി.

## Article Content

കോഴിക്കോട് : കാസർകോട്,കണ്ണൂർ , കോഴിക്കോട് ,വയനാട് , മലപ്പുറം ജില്ലകൾ ഉൾപ്പെട്ട റോട്ടറി ഡിസ്ട്രിക്ട് 3204 ൽ നിന്ന് ഒരു വർഷത്തെ വിവിധ സേവന പ്രവർത്തനങ്ങൾ വിലയിരുത്തി . മികച്ച പബ്ലിക് ഇമേജ് ചെയറായി റോട്ടറി ക്ലബ് സൈബർ സിറ്റി ബോർഡ് മെമ്പർ സന്നാഫ് പാലക്കണ്ടി അർഹനായി.

പയ്യന്നൂരിൽ നടന്ന റോട്ടറി ഡിസ്ട്രിക്ട് 3204 ൻ്റെ 2025 - 26 വാർഷിക സമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് ഗവർണർ ബിജോഷ് മാനുവലിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി .

കോഴിക്കോട് ജില്ലാ സഹകരണ ഹോസ്പിറ്റൽ ഡയറക്ടറാണ്.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/369970/sannaf-palakkandi-wins-the-best-public-image-chair-award)