---
title: "അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്"
english_title: "Know about unknown temples; Temple Address is getting ready for inauguration today"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/348434/know-about-unknown-temples-temple-address-is-getting-ready-for-inauguration-today"
published_at: "2026-03-18T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba78ddafd7f_temple_address.jpg"
keywords: []
---

# അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം; ടെംമ്പിൾ അഡ്രസ് ഒരുങ്ങുന്നു ഉദ്ഘാടനം ഇന്ന്

> **Lead Summary:** > **അത്തോളി :( **[www.truevisionnews.com]** ) **കേരളത്തിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് വിവരങ്ങളടങ്ങിയ സമ്പൂർണ്ണ ഡിജിറ്റൽ ഡയറക്റി " ടെമ്പിൾ അഡ്രസ് " ഒരുങ്ങുന്നു. ഇന്ന് രാത്രി 8 ന് കൊളത്തൂർ അദ്വൈതാശ്രമത്തിന് സമീപം കൊളത്തൂരപ്പൻ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ സ്വാമി ചിദാനന്ദപുരി സോഫ്റ്റ്‌വെയർ ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടർ -ഇൻ്റർനെറ്റ് സൗകര്യം ഇല്ലാത്ത ക്ഷേത്രങ്ങൾക്കും കാവുകൾക്കും സൗജന്യമായി ഈ സോഫ്റ്റ്‌വെയർ വഴി പൂജ ബുക്കിംഗ്, സംഭാവന എന്നിവ സ്വീകരിക്കാനുതകു വിധമാണ് പദ്ധതി.

## Article Content

> **അത്തോളി :( **[www.truevisionnews.com]** ) **കേരളത്തിലെ അറിയപ്പെടാത്ത ക്ഷേത്രങ്ങളെക്കുറിച്ച് വിവരങ്ങളടങ്ങിയ സമ്പൂർണ്ണ ഡിജിറ്റൽ ഡയറക്റി " ടെമ്പിൾ അഡ്രസ് " ഒരുങ്ങുന്നു. ഇന്ന് രാത്രി 8 ന് കൊളത്തൂർ അദ്വൈതാശ്രമത്തിന് സമീപം കൊളത്തൂരപ്പൻ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ചടങ്ങിൽ സ്വാമി ചിദാനന്ദപുരി സോഫ്റ്റ്‌വെയർ ഉദ്ഘാടനം ചെയ്യും. കമ്പ്യൂട്ടർ -ഇൻ്റർനെറ്റ് സൗകര്യം ഇല്ലാത്ത ക്ഷേത്രങ്ങൾക്കും കാവുകൾക്കും സൗജന്യമായി ഈ സോഫ്റ്റ്‌വെയർ വഴി പൂജ ബുക്കിംഗ്, സംഭാവന എന്നിവ സ്വീകരിക്കാനുതകു വിധമാണ് പദ്ധതി.

ടെമ്പിൾ അഡ്രസിൽ രജിസ്ട്രർ ചെയ്യുന്നവർക്ക് സൗജന്യമായി വെബ്സൈറ്റ് തയ്യാറാക്കി നൽകുമെന്നും ഫൗണ്ടറും സി ഇ ഒ യു മായ ആനന്ദ് നമ്പീശൻ പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ് - സിസ്റ്റംസ് ആണ് പദ്ധതിയുടെ പ്രോമോട്ടർ.

**താൽപ്പര്യമുള്ളവർ ബന്ധപ്പെടുക**

ഫോൺ : 7907606844,

വാട്സ് ആപ്പ് - :9495041196 ,

വെബ് : templeaddress.com.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/348434/know-about-unknown-temples-temple-address-is-getting-ready-for-inauguration-today)