---
title: "അന്താരാഷ്ട്ര വനിതാ ദിനം; ഉള്ളിയേരി എം ഡിറ്റ് പോളിടെക്‌നിക് കോളേജിൽ എൻഎസ്എസ് യൂണിറ്റ് കയ്യൊപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "International Women's Day NSS unit organized a signature campaign at Ulliyeri M D Polytechnic College"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/346753/international-womens-day-nss-unit-organized-a-signature-campaign-at-ulliyeri-m-d-polytechnic-college"
published_at: "2026-03-10T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afb3b9e0cb1_nss1.jpg"
keywords: []
---

# അന്താരാഷ്ട്ര വനിതാ ദിനം; ഉള്ളിയേരി എം ഡിറ്റ് പോളിടെക്‌നിക് കോളേജിൽ എൻഎസ്എസ് യൂണിറ്റ് കയ്യൊപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ളിയേരി : ( **[www.truevisionnews.com]** ) ** അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ഉള്ളിയേരി എം ഡിറ്റ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് 282 & 289 ഉള്ളിയേരി മാമ്പൊയിൽ ഹെൽത്ത്‌ സെന്ററിന് സമീപം കയ്യൊപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

## Article Content

**ഉള്ളിയേരി : ( **[www.truevisionnews.com]** ) ** അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ഉള്ളിയേരി എം ഡിറ്റ് പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് 282 & 289 ഉള്ളിയേരി മാമ്പൊയിൽ ഹെൽത്ത്‌ സെന്ററിന് സമീപം കയ്യൊപ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു.

മിഥുൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് 8ാം വാർഡ് മെമ്പർ അജീഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് മുഖ്യാതിഥിയായി.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനുപമ ജോയിന്റ് പ്രോഗ്രാം ഓഫീസർ റീജ എന്നീ അധ്യാപകർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു ഋഷി സ്വാഗതവും അഭിജിത്ത് പടിക്കൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/346753/international-womens-day-nss-unit-organized-a-signature-campaign-at-ulliyeri-m-d-polytechnic-college)