---
title: "ബാലുശ്ശേരി എംഎൽഎയുടെ കെടുകാര്യസ്ഥതക്കെതിരെ; ബി.ജെ. പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു"
english_title: "BJP organizes protest march against Balussery mismanagement"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/344451/bjp-organizes-protest-march-against-balussery-mismanagement"
published_at: "2026-02-26T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a0633d69395_bjp.jpg"
keywords: []
---

# ബാലുശ്ശേരി എംഎൽഎയുടെ കെടുകാര്യസ്ഥതക്കെതിരെ; ബി.ജെ. പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **ബാലുശ്ശേരി: [ **സച്ചിൻ ദേവ് എംഎൽഎയുടെ കെടുകാര്യസ്ഥതക്കെതിരെ ബാലുശ്ശേരി ഓഫീസിലേക്ക് ബി.ജെ. പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബാലുശേരി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന സമിതി അംഗം വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന: സെക്രട്ടറി എൻ.പി.രാമദാസ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് പുത്തഞ്ചേരി, ഷൈനി ജോഷി, മേഖലാ സെക്രട്ടറി എം.സി.ശശീന്ദ്രൻ .ജില്ലാ ഭാരവാഹികളായ സി.പി.സതീഷൻ,ആർ.എം. കുമാരൻ , ലിബിൻ ബാലുശ്ശേരി, രാജേന്ദ്രൻ കുളങ്ങര, ശോഭാ രാജൻ, രാജേഷ് കായണ്ണ , പ്രജീഷ് കിനാലൂർ, പ്രമോദ്,ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

## Article Content

**ബാലുശ്ശേരി: [ **സച്ചിൻ ദേവ് എംഎൽഎയുടെ കെടുകാര്യസ്ഥതക്കെതിരെ ബാലുശ്ശേരി ഓഫീസിലേക്ക് ബി.ജെ. പി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ബാലുശേരി നിയോജക മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന സമിതി അംഗം വി.വി.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജന: സെക്രട്ടറി എൻ.പി.രാമദാസ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റുമാരായ രാജേഷ് പുത്തഞ്ചേരി, ഷൈനി ജോഷി, മേഖലാ സെക്രട്ടറി എം.സി.ശശീന്ദ്രൻ .ജില്ലാ ഭാരവാഹികളായ സി.പി.സതീഷൻ,ആർ.എം. കുമാരൻ , ലിബിൻ ബാലുശ്ശേരി, രാജേന്ദ്രൻ കുളങ്ങര, ശോഭാ രാജൻ, രാജേഷ് കായണ്ണ , പ്രജീഷ് കിനാലൂർ, പ്രമോദ്,ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/344451/bjp-organizes-protest-march-against-balussery-mismanagement)