---
title: "സേലം രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "Salem Martyrs' Day was observed."
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/341607/salem-martyrs-day-was-observed"
published_at: "2026-02-12T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698db4b51dd8a_selam_rakthasakshi_day.jpg"
keywords: []
---

# സേലം രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** **കൊയിലാണ്ടി: [ **കൊയിലാണ്ടി ചെങ്ങോട്ടുകാവ് സി.പി.ഐ.എം. നേതൃത്വത്തിൽ സേലം രക്തസാക്ഷി ദിനം ആചരിച്ചു. സ്വാഗതസംഘം ചെയർമാൻ പി. ബാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങ് സി.പി. ഐ. എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.നാസർ കൊളയി മുഖ്യ പ്രഭാഷണം നടത്തി.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി വിശ്വൻ കർഷകസംഘം മെമ്പർഷിപ്പ് ഏറ്റുവാങ്ങി.അനിൽ പറമ്പത്ത് കൺവീനർ സി. എൻ. രതീഷ് ,ടി. എ . രജിലേഷ് എന്നിവർ സംസാരിച്ചു.കലോപൊയിലിൽ നിന്നും ആരംഭിച്ച ജാഥ ഞാണം പൊയിലിൽ സമാപിച്ചു.

## Article Content

**കൊയിലാണ്ടി: [ **കൊയിലാണ്ടി ചെങ്ങോട്ടുകാവ് സി.പി.ഐ.എം. നേതൃത്വത്തിൽ സേലം രക്തസാക്ഷി ദിനം ആചരിച്ചു. സ്വാഗതസംഘം ചെയർമാൻ പി. ബാലകൃഷ്ണൻ അധ്യക്ഷനായ ചടങ്ങ് സി.പി. ഐ. എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.നാസർ കൊളയി മുഖ്യ പ്രഭാഷണം നടത്തി.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി വിശ്വൻ കർഷകസംഘം മെമ്പർഷിപ്പ് ഏറ്റുവാങ്ങി.അനിൽ പറമ്പത്ത് കൺവീനർ സി. എൻ. രതീഷ് ,ടി. എ . രജിലേഷ് എന്നിവർ സംസാരിച്ചു.കലോപൊയിലിൽ നിന്നും ആരംഭിച്ച ജാഥ ഞാണം പൊയിലിൽ സമാപിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/341607/salem-martyrs-day-was-observed)