---
title: "പുതുവത്സരം; പ്രതീക്ഷയും പ്രത്യാശയും ചർച്ച നടത്തി"
english_title: "New Year Discussion on Hope and expectation"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/334561/new-year-discussion-on-hope-and-expectation"
published_at: "2026-01-03T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6958dfe802c09_new_year_discussion.jpg"
keywords: []
---

# പുതുവത്സരം; പ്രതീക്ഷയും പ്രത്യാശയും ചർച്ച നടത്തി

> **Lead Summary:** **കോഴിക്കോട് : [ **ഗുരുകുലം ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ പ്രതിവാര ഫ്രൈഡെ മീറ്റ് ചർച്ചക്ക് തുടക്കമായി. സ്റ്റേഡിയം ജംഗ്ഷൻ സോന കോപ്ലക്സിൽ ഗുരുകുലം ആർട്ട് ഗ്യാലറി മിനി ഹാളിൽ നടന്ന പ്രഥമ ചർച്ച - പുതു വർഷം : പ്രതീക്ഷയും പ്രത്യാശയും മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എഫ് ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് : [ **ഗുരുകുലം ആർട്ട് ഗ്യാലറിയുടെ ആഭിമുഖ്യത്തിൽ പ്രതിവാര ഫ്രൈഡെ മീറ്റ് ചർച്ചക്ക് തുടക്കമായി. സ്റ്റേഡിയം ജംഗ്ഷൻ സോന കോപ്ലക്സിൽ ഗുരുകുലം ആർട്ട് ഗ്യാലറി മിനി ഹാളിൽ നടന്ന പ്രഥമ ചർച്ച - പുതു വർഷം : പ്രതീക്ഷയും പ്രത്യാശയും മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എഫ് ജോർജ് ഉദ്ഘാടനം ചെയ്തു.

ഗുരുകുലം ബാബു അധ്യക്ഷത വഹിച്ചു. അജീഷ് അത്തോളി മോഡറേറ്ററായി. എം എ ജോൺസൺ ( പരിസ്ഥിതി) , പ്രൊഫ വർഗീസ് മാത്യൂ ( വിദ്യഭ്യാസം) , ടി കെ എ അസീസ് ( ഗാന്ധി ദർശൻ) , മോഹൻ പുതിയോട്ടിൽ ( സാഹിത്യം )ആർ ജയന്ത് കുമാർ ( സാംസ്കാരികം), പി അനിൽ ( മാധ്യമ പ്രവർത്തനം ) എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/334561/new-year-discussion-on-hope-and-expectation)