adimage

അഞ്ചാം തവണ; സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ തിളങ്ങി ആർസം ഷെരീഫ്

അഞ്ചാം തവണ; സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ തിളങ്ങി ആർസം ഷെരീഫ്
2025-11-23T13:10:00 | By Kezia Baby

കോഴിക്കോട് : (https://nadapuram.truevisionnews.com/)  ജില്ലയ്ക്ക് അഭിമാനമായി സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ തിളങ്ങി ആർസം ഷെരീഫെന്ന കൊച്ചു മിടുക്കൻ. ഇന്നലെ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിലാണ്  ആർസം ഷെറിഫ് ഇരുസിൽവർ മെഡലും ഒരു -ബ്രോൺസ് മെഡലും നേടിനാടിനദിമാനമായത്.

കല്ലിക്കണ്ടി മൗണ്ട് ഗൈഡ് ഇന്റ-ർനാഷണൽ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് . ഡോ: ഷെറിഫ് യഹിയയുടെയും ഡോ:ഷബാന ഷെറിഫ് ൻ്റെയും മകനാണ് ഈ കൊച്ചുമിടുക്കൻ .തുടർച്ചയായി അഞ്ച് വർഷമായി സംസ്ഥാന-റോളർ സ്കേറ്റിങ് ചാമ്പൻഷിപ്പിൽ ആർസം മെഡലുകൾ വാരിക്കൂട്ടുകയാണ്.

കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട് ഈ മിടുക്കൻ.

Content Highlight: State Roller Skating Championship, Silver Medal

Next TV

Related Stories
ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം

Jul 23, 2026 08:38 PM

ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും കയാക്കിങ് ഓളം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി കോടഞ്ചേരിയിൽ മഴനടത്തം

കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചാരണാർഥം കോടഞ്ചേരി തേവർമലയിലേക്ക് മഴനടത്തം. സി.കെ കാസിം...

Read More >>
മെഡിക്കൽ കോളേജ് ബസ് ടെർമിനൽ 17 വർഷമായിട്ടും യാഥാർത്ഥ്യമായില്ല; പ്രതിഷേധ ധർണ്ണയുമായി സി.എഫ്.കെ

Jul 20, 2026 05:09 PM

മെഡിക്കൽ കോളേജ് ബസ് ടെർമിനൽ 17 വർഷമായിട്ടും യാഥാർത്ഥ്യമായില്ല; പ്രതിഷേധ ധർണ്ണയുമായി സി.എഫ്.കെ

2009ൽ തറക്കല്ലിട്ട കോഴിക്കോട് മെഡിക്കൽ കോളേജ് ബസ് ടെർമിനൽ പദ്ധതി ഇനിയും പൂർത്തിയായില്ല. കോർപ്പറേഷൻ മുന്നോട്ട് വരാത്ത പക്ഷം സമരം ശക്തമാക്കുമെന്ന്...

Read More >>
ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു

Jul 10, 2026 08:07 PM

ഇഫ് കോ - നാം കോസ് സെമിനാർ സംഘടിപ്പിച്ചു

ഇഫ് കോ - നാം കോസ് സെമിനാർ...

Read More >>
റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ

Jul 9, 2026 06:10 PM

റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബർ

റെയിൽവേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം, ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ്...

Read More >>
താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ

Jul 4, 2026 05:43 PM

താരലേലം നാളെ; ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27 വരെ

ടെഫ ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 23 മുതൽ 27...

Read More >>
ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് :താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം ചെയ്തു

Jul 2, 2026 07:03 PM

ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് :താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം ചെയ്തു

ബി എം എച്ച് മാസ്റ്റർ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റ് , താര ലേലം ജൂലൈ 12 ന്, ലോഗോ പ്രകാശനം...

Read More >>
Top Stories

News Roundup

Entertainment News

https://kozhikode.truevisionnews.com/-