---
title: "അലേമ്പ്ര അമ്മുക്കുട്ടി അമ്മ അന്തരിച്ചു"
english_title: "Alembra Ammukutty mother passes away"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/324007/alembra-ammukutty-mother-passes-away"
published_at: "2025-11-02T22:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690787a19cf9a_d.jpg"
keywords: []
---

# അലേമ്പ്ര അമ്മുക്കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** കാവുന്തറ : അലേമ്പ്ര അമ്മുക്കുട്ടി അമ്മ 88 വയസ് അന്തരിച്ചു. ഭർത്താവ്: പരേതനായ അലേ മ്പ്ര ഗോപാലൻ നായർ. മക്കൾ: വിശ്വനാഥൻ കാവുന്തറ,ശോഭന (വയനാട്), എ ശശീന്ദ്രൻ സി.പി.ഐ. (എം) പുതിയോട്ടിൽ പാറ ബ്രാഞ്ച് സെക്രട്ടരി, കെ.എസ് കെ.ടി.യു കാവുന്തറ മേഖലാ കമ്മറ്റി അംഗം).

## Article Content

കാവുന്തറ : അലേമ്പ്ര അമ്മുക്കുട്ടി അമ്മ 88 വയസ് അന്തരിച്ചു. ഭർത്താവ്: പരേതനായ അലേ മ്പ്ര ഗോപാലൻ നായർ. മക്കൾ: വിശ്വനാഥൻ കാവുന്തറ,ശോഭന (വയനാട്), എ ശശീന്ദ്രൻ സി.പി.ഐ. (എം) പുതിയോട്ടിൽ പാറ ബ്രാഞ്ച് സെക്രട്ടരി, കെ.എസ് കെ.ടി.യു കാവുന്തറ മേഖലാ കമ്മറ്റി അംഗം).

മരുമക്കൾ: സുകുമാരൻ വയനാട്),സതി,വിനീത. സഹോദരി സഹോദരന്മാർ: രാഘവൻ നായർ ഒറവിൽ, രവി ഒറവിൽ, ലക്ഷ്മിക്കുട്ടി അമ്മ ഒറവിൽ, പരേതനായ മാധവൻ നായർ ഒറവിൽ.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/324007/alembra-ammukutty-mother-passes-away)