---
title: "പേരാമ്പ്രയിൽ ജയിൽ മോചിതർക്ക് സ്വീകരണം നൽകി"
english_title: "Reception given to those released from prison in Perambra"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/323677/reception-given-to-those-released-from-prison-in-perambra"
published_at: "2025-10-31T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6904d4cee9ae9_hj.jpg"
keywords: []
---

# പേരാമ്പ്രയിൽ ജയിൽ മോചിതർക്ക് സ്വീകരണം നൽകി

> **Lead Summary:** പേരാമ്പ്ര: വ്യാജ ബോംബ് കേസിൽ കള്ള കേസ് ചുമത്തി ജയിലിലടച്ച ഏഴ് യൂ ഡി എഫ് പ്രവർത്തകർക്ക്ജാമ്യം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽസ്വീകരണം നൽകി. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്ത് കള്ള കേസിൽ 14ദിവസമാണ് ജയിലിൽ കഴിഞ്ഞത്.

## Article Content

പേരാമ്പ്ര: വ്യാജ ബോംബ് കേസിൽ കള്ള കേസ് ചുമത്തി ജയിലിലടച്ച ഏഴ് യൂ ഡി എഫ് പ്രവർത്തകർക്ക്ജാമ്യം ലഭിച്ചതിനെ തുടർന്ന് പേരാമ്പ്രയിൽസ്വീകരണം നൽകി. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചേർത്ത് കള്ള കേസിൽ 14ദിവസമാണ് ജയിലിൽ കഴിഞ്ഞത്.

പേരാമ്പ്രയിൽയൂ ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽനടന്ന പ്രകടനം യത്തീഖാന പരിസരത്തുനിന്നും ആരംഭിച്ച് ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/323677/reception-given-to-those-released-from-prison-in-perambra)