---
title: "ലൈഫ് ഈസ് ബ്യൂട്ടിഫുൾ; മൂടാടി ഗ്രാമ പഞ്ചായത്തിലെ ഭവന രഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി"
english_title: "Life is Beautiful Houses were built and provided to homeless families in Moodadi Grama Panchayat"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/321986/life-is-beautiful-houses-were-built-and-provided-to-homeless-families-in-moodadi-grama-panchayat"
published_at: "2025-10-22T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8f74413af6_fgdf.jpg"
keywords: []
---

# ലൈഫ് ഈസ് ബ്യൂട്ടിഫുൾ; മൂടാടി ഗ്രാമ പഞ്ചായത്തിലെ ഭവന രഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി

> **Lead Summary:** **മൂടാടി : [ ** മൂടാടി ഗ്രാമ പഞ്ചായത്തിലെ 230 ഭവന രഹിതരായ കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിച്ച് നൽകി. ഒൻപത് കോടി 20 ലക്ഷം രൂപ യാണ് ഗ്രാമ പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. പട്ടികജാതി വിഭാഗം - മത്സ്യ തൊഴിലാളികൾ എന്നിവർ ക് ഒന്നാ ഘട്ടത്തിലും പൊതു വിഭാഗത്തിൽ ഉള്ളവർക്ക് രണ്ടാം ഘട്ടത്തിലുമാണ് വീട് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞത്. കേരള സർക്കാരിൻ്റ ഭവനരഹിതരി ല്ലാത്ത കേരളമെന്ന ലക്ഷ്യ സാക്ഷാത്കാരത്തിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞതെന്ന് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പറഞ്ഞു.

## Article Content

**മൂടാടി : [ ** മൂടാടി ഗ്രാമ പഞ്ചായത്തിലെ 230 ഭവന രഹിതരായ കുടുംബങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിച്ച് നൽകി. ഒൻപത് കോടി 20 ലക്ഷം രൂപ യാണ് ഗ്രാമ പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. പട്ടികജാതി വിഭാഗം - മത്സ്യ തൊഴിലാളികൾ എന്നിവർ ക് ഒന്നാ ഘട്ടത്തിലും പൊതു വിഭാഗത്തിൽ ഉള്ളവർക്ക് രണ്ടാം ഘട്ടത്തിലുമാണ് വീട് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞത്. കേരള സർക്കാരിൻ്റ ഭവനരഹിതരി ല്ലാത്ത കേരളമെന്ന ലക്ഷ്യ സാക്ഷാത്കാരത്തിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞതെന്ന് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പറഞ്ഞു.

ലൈഫ് സംഗമവും താക്കോൽ ദാനവും തദ്ദേശ സ്വയംഭരണ എകൈസ് സ് വകുപ്പ് മന്ത്രി ശ്രീ എം.ബി.രാജേഷ് നിർവ്വഹിച്ചു. ബ്ളോക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ പഞ്ചായത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, ബ്ളോക് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ,സ്ഥിരം സമിതി അധ്യക്ഷരായ കെ. ജീവാനന്ദൻ മാസ്റ്റർ, എം.കെ. മോഹനൻ . ടി.കെ. ഭാസ്കരൻ, എം.പി. അഖില, ബ്ളോക് മെമ്പർ സുഹ ഖാദർ, വാർഡ് മെമ്പർ മാരായ പപ്പൻ മൂടാടി . റഫീഖ് പുത്തലത്ത്, പാർട്ടി നേതാക്കളായ കെ. സത്യൻ, എൻ.വി. എം. സത്യൻ, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, പി.എൻ.കെ.അബ്ദുള്ള, റസൽ നന്തി, കെ.പി. മോഹനൻ എന്നിവർ സംസാരി ച്ചു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ സ്വാഗതവും സെക്രട്ടറി ജിജി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/321986/life-is-beautiful-houses-were-built-and-provided-to-homeless-families-in-moodadi-grama-panchayat)