---
title: "ആരോഗ്യം ഉറപ്പാക്കാൻ; സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "To ensure health Free mega medical camp organized"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/320855/to-ensure-health-free-mega-medical-camp-organized"
published_at: "2025-10-16T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f08fe3a1846_hjghj.jpg"
keywords: []
---

# ആരോഗ്യം ഉറപ്പാക്കാൻ; സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **[ **കർമ്മ റസിഡൻസ് അസോസിയേഷൻ അവിടെ നെല്ലൂരിന്റെ പത്താമത് വാർഷികത്തിന്റെ ഭാഗമായി കെഎംസിടി മെഡിക്കൽ കോളേജ് മുക്കവുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജനറൽ മെഡിസിൻ,ഇ എൻ ടി, പൾമനോളജി, നേത്രരോഗ വിഭാഗം, ഓർത്തോ, ശിശിരോഗ വിഭാഗം, എന്നീ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർരോഗികളെ പരിശോധിച്ചു.

## Article Content

**[ **കർമ്മ റസിഡൻസ് അസോസിയേഷൻ അവിടെ നെല്ലൂരിന്റെ പത്താമത് വാർഷികത്തിന്റെ ഭാഗമായി കെഎംസിടി മെഡിക്കൽ കോളേജ് മുക്കവുമായി സഹകരിച്ചുകൊണ്ട് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജനറൽ മെഡിസിൻ,ഇ എൻ ടി, പൾമനോളജി, നേത്രരോഗ വിഭാഗം, ഓർത്തോ, ശിശിരോഗ വിഭാഗം, എന്നീ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർരോഗികളെ പരിശോധിച്ചു.

കർമ്മ റസിഡൻസ് അസോസിയേഷൻ രൂപീകൃതമായതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി ഈ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വിവിധ ങ്ങളായ പരിപാടികൾക്ക് സ്വാഗതസംഘം രൂപ നൽകിയിട്ടുണ്ട്. വിവിധങ്ങളായ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, സ്വയംതൊഴിൽ പരിശീലനങ്ങൾ, വിവിധങ്ങളായ കലാപരിപാടികൾ എന്നിവയാണ് വാർഷികത്തിന് ഭാഗമായി സംഘടിപ്പിക്കുന്നത്. പരിപാടികൾ ഡിസംബർ മാസത്തിലെ വിവിധ കലാപരിപാടികളോടെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/320855/to-ensure-health-free-mega-medical-camp-organized)