---
title: "എം ഡിറ്റ് എംപ്ലോയീസ് യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "MDIT Employees Union Convention organized"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/320792/mdit-employees-union-convention-organized"
published_at: "2025-10-15T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68efd477abf65_uytu.jpg"
keywords: []
---

# എം ഡിറ്റ് എംപ്ലോയീസ് യൂണിയൻ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:** **ഉള്ളിയേരി: [ **എം ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻ തൊഴിലാളി സംഘടനയായ എം. ഡിറ്റ് എംപ്ലോയിസ് യുനിയൻ സംഘടിപ്പിച്ചി ശ്രീമതി വിനീത ആർ.ഡി സ്വാഗതം പറഞ്ഞു. അശോകൻ എ.എം അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ബാലുശ്ശേരി ഏരിയ സെക്രട്ടറി സദാനന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യതു.

## Article Content

**ഉള്ളിയേരി: [ **എം ഡിറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻ തൊഴിലാളി സംഘടനയായ എം. ഡിറ്റ് എംപ്ലോയിസ് യുനിയൻ സംഘടിപ്പിച്ചി ശ്രീമതി വിനീത ആർ.ഡി സ്വാഗതം പറഞ്ഞു. അശോകൻ എ.എം അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ബാലുശ്ശേരി ഏരിയ സെക്രട്ടറി സദാനന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യതു.

ശ്രീമതി ലതിന രക്തസാക്ഷി പ്രമേയവും രന്യ പ്രിയ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഉള്ളിയേരി ഏരിയ കമ്മറ്റി അംഗം പി. ഷാജി കണ്‍വെന്‍ ഷന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ട്രഷറര്‍ രഞ്ജിനി കണക്ക് അവതരിപ്പിച്ചു. എക്സിക്യൂടീവ് അംഗം സുനീതന്‍ പങ്കെടുത്തു. ശ്രീമതി ലസി. പി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/320792/mdit-employees-union-convention-organized)