---
title: "ഉയരെ കോട്ടൂരിൻ്റഭാഗമായി കൂട്ടാലിടയിൽ പാലിയേറ്റിവ് സംഗമം സംഘടിപ്പിച്ചു"
english_title: "Palliative care meeting organized among the community as part of Uyare Kottoor"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/320777/palliative-care-meeting-organized-among-the-community-as-part-of-uyare-kottoor"
published_at: "2025-10-15T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68efb4e3804ce_khj.jpg"
keywords: []
---

# ഉയരെ കോട്ടൂരിൻ്റഭാഗമായി കൂട്ടാലിടയിൽ പാലിയേറ്റിവ് സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കോട്ടൂർ : [ ** ഉയരെ കോട്ടൂരിൻ്റഭാഗമായി കൂട്ടാലിട റോയൽ അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന കോട്ടൂർ പഞ്ചായത്തിലെ കിടപ്പിലായ രോഗികളുടെ സംഗമം പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു.കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**കോട്ടൂർ : [ ** ഉയരെ കോട്ടൂരിൻ്റഭാഗമായി കൂട്ടാലിട റോയൽ അവന്യൂ ഓഡിറ്റോറിയത്തിൽ നടന്ന കോട്ടൂർ പഞ്ചായത്തിലെ കിടപ്പിലായ രോഗികളുടെ സംഗമം പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു.കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ് അധ്യക്ഷത വഹിച്ചു.

സംഘാടകസമിതി കൺവീനർ ടി ഷാജു സ്വാഗതം പറഞ്ഞു.എം കെ വിലാസിനി,കെ കെ സിജിത്ത്,സിന്ധു കയ്പങ്ങൽ,ഗോവിന്ദൻകുട്ടി മാസ്റ്റർ,ഉണ്ണികൃഷ്ണൻ പൊന്നൂർ എന്നിവർ സംസാരിച്ചു.പാലിയേറ്റീവ് രംഗത്ത് നിറസാന്നിധ്യമായിരുന്നസി എൻ അയ്യപ്പനെചടങ്ങിൽ ആദരിക്കുകയുണ്ടായി.കലാപരിപാടികളും അരങ്ങേറി.ഉയരെ കോട്ടൂർ വേദിയിൽ വൈകിട്ട്പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/320777/palliative-care-meeting-organized-among-the-community-as-part-of-uyare-kottoor)