---
title: "മൂടാടി ഗ്രാമപഞ്ചായത്തിൽ നന്തിയിൽ മത്സ്യവിതരണ കേന്ദ്രം ഉത്ഘാടനം ചെയ്തു"
english_title: "A fish distribution center was inaugurated in Nandi Moodadi Grama Panchayat"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/319474/a-fish-distribution-center-was-inaugurated-in-nandi-moodadi-grama-panchayat"
published_at: "2025-10-08T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e6838c168d3_ff.jpg"
keywords: []
---

# മൂടാടി ഗ്രാമപഞ്ചായത്തിൽ നന്തിയിൽ മത്സ്യവിതരണ കേന്ദ്രം ഉത്ഘാടനം ചെയ്തു

> **Lead Summary:** **മൂടാടി : ** മൂടാടി ഗ്രാമപഞ്ചായത്തിൽ നന്തിയിൽ മത്സ്യവിതരണ കേന്ദ്രം ഉത്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉപജീവിന ഉപാധിനിർമ്മിച്ച നൽകുന്ന പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവിലാണ് നിർമാണം നടത്തിയത്. കുടുംബശ്രീ സി.ഡി.എസിനാണ് നിർവഹണചുമതല. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം നിർവ്വഹിച്ചു.

## Article Content

**മൂടാടി : ** മൂടാടി ഗ്രാമപഞ്ചായത്തിൽ നന്തിയിൽ മത്സ്യവിതരണ കേന്ദ്രം ഉത്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉപജീവിന ഉപാധിനിർമ്മിച്ച നൽകുന്ന പദ്ധതിയിൽ 5 ലക്ഷം രൂപ ചെലവിലാണ് നിർമാണം നടത്തിയത്. കുടുംബശ്രീ സി.ഡി.എസിനാണ് നിർവഹണചുമതല. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡൻ്റ് ഷിജപട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എം.പി. അഖില -ടി.കെ. ഭാസ്കരൻ - മെമ്പർമാരായ വി.കെ. രവീന്ദ്രൻ - രജുല ടി.എം. ടി.ഗിരീഷ്കുമാർ - ഷഹീർ വി.എ. കെ എന്നിവർ സംസാരിച്ചു. സി.ഡി. എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതവും എ.എസ്. സുധീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/319474/a-fish-distribution-center-was-inaugurated-in-nandi-moodadi-grama-panchayat)